‘നിശബ്ദമാക്കാൻ ശ്രമിക്കുന്നു’: ഡൽഹി സ്ഫോടനത്തിനു പിന്നിൽ ഖലിസ്ഥാൻ വാദികൾ?; അന്വേഷണം തുടങ്ങി എൻഐഎ
ന്യൂഡൽഹി∙ ഞായറാഴ്ച ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഖലിസ്ഥാൻ വാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്കു...