നവീൻ ബാബുവിന്റെ ആത്മഹത്യ: കണ്ണൂരിൽ കോൺഗ്രസ്, ബിജെപി പ്രതിഷേധം; ഏറ്റുമുട്ടി പ്രവർത്തകരും പൊലീസും
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കണ്ണൂരിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിയാരം മെഡിക്കൽ കോളജിലേക്കായിരുന്നു കോൺഗ്രസ്...