News

മലയാളി യുവതിയേയും മകളെയും ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഷാർജ: മലയാളി യുവതിയേയും മകളെയും ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യ വിപഞ്ചിക മണിയൻ (33), ഒന്നര വയസുകാരിയായ മകള്‍ വൈഭവിയുമാണ്...

പൊതു പണിമുടക്കിന്റെ മറവില്‍ ‘മാലിന്യ നിർമാർജ്ജനം’ – ഹോട്ടൽ അടപ്പിച്ച്‌ നഗരസഭ

കണ്ണൂർ : പൊതു പണിമുടക്കിന്റെ മറവില്‍ പട്ടാപ്പകല്‍ മാലിന്യം തോട്ടിലേക്ക്‌ പമ്പ് ചെയ്‌ത് ഒഴുക്കിയവരുടെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.   കീഴാറ്റൂര്‍ തോട്ടിലൂടെ കടുത്ത...

ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ: മകന് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. മകന് സര്‍ക്കാര്‍...

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ...

സമര സംഗമം പോസ്റ്റർ വിവാദം : കെ.സുധാകരൻ്റെ ചിത്രം ഉൾപ്പെടുത്തി

കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന 'സമര സംഗമം' എന്ന പരിപാടിയുടെ ആദ്യ പോസ്റ്ററിൽ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ചിത്രം ഉള്‍പ്പെടാത്തതിനെത്തുടർന്ന് ഉയര്‍ന്ന വിവാദം...

‘രാമനും ശിവനും വിശ്വാമിത്രനും ഇന്ത്യക്കാരല്ല, നേപ്പാളികൾ’; നേപ്പാൾ പ്രാധാനമന്ത്രി

ഹിന്ദുക്കൾ ആരാധിക്കുന്ന രാമനും ശിവനും വിശ്വാമിത്രനുമൊന്നും ഇന്ത്യക്കാരല്ലെന്നും അവർ നേപ്പാളിൻറെ മണ്ണിൽ ജനിച്ചവരാണെന്നും ആവർത്തിച്ച് നേപ്പാളി പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ പ്രസ്താവന . സിപിഎൻ...

കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി . പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത് . ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്....

ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് തിരിച്ചെത്തി

കൽപ്പറ്റ : സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നൗഷാദ് ഇന്ത്യയിലെത്തി. വിസ കാലാവധി കഴിഞ്ഞതോടെ യുഎഇയിലുള്ള ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ...

സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ സെമ്മൻകുപ്പത്ത് സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. പത്തിലേറെ പേർക്ക് പരുക്കേറ്റു. ആളില്ലാ ലെവൽ ക്രോസിലാണ്...

വന്ദേഭാരതിലെ യാത്രക്കാരന്‍ കഴിച്ച ഭക്ഷണത്തില്‍ ചത്ത പല്ലി

കോഴിക്കോട്:       തിരുവനന്തപുരം -മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ കറിയിലാണ് പല്ലിയെ കണ്ടെത്തിയത്. സി5 കോച്ചില്‍...