News

അമ്മയിൽ ചേരാൻ ‘അ‍ഡ്ജസ്റ്റ്മെന്റ്’; ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ

കൊച്ചി∙  ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പുറത്തു വന്ന ആരോപണത്തിൽ അമ്മ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു താൽക്കാലിക സ്റ്റേ. ജൂനിയർ ആർട്ടിസ്റ്റിന്റെ...

സ്ത്രീധന പീഡനം; ശ്രുതിയുടെ ഭർതൃമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ചെന്നൈ: കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ .ഭര്‍തൃമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു....

എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച ( ഒക്ടോബർ 25) മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം:  കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ്...

പന്തിനെ ക്യാപ്റ്റനായി വേണ്ടെന്ന തീരുമാനത്തിൽ ഡൽഹി; ലേലത്തിനു വന്നാൽ സ്വന്തമാക്കാൻ ആർസിബി, ലക്നൗ, പഞ്ചാബ്

  ന്യൂഡൽഹി∙  ഇന്ത്യൻ താരം ഋഷഭ് പന്തിനെ ക്യാപ്റ്റനായി നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താൽപര്യമില്ലെന്ന് വ്യക്തമായതോടെ, താരത്തെ ടീമിലെത്തിക്കാൻ പദ്ധതികൾ സജീവമാക്കി മറ്റ് ഐപിഎൽ ടീമുകൾ. ഡൽഹി...

രണ്ടു വലിയ കടുവകളുടെ ദൃശ്യങ്ങൾ ക്യാമറയിൽ; ആനപ്പാറ ഡിവിഷനിൽ വനംവകുപ്പ് ക്യാംപ് തുറന്നു

കൽപറ്റ∙  ചുണ്ടേൽ ആനപ്പാറയിൽ മൂന്നു പശുക്കളെ കൊന്നുവെന്നു കരുതുന്ന കടുവകളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. രണ്ടു വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചു സ്ഥിരീകരണം...

വിഴിഞ്ഞം കടലിൽ ജലസ്തംഭം ! അപൂർവ പ്രതിഭാസത്തിൽ പരിഭ്രാന്തരായി നാട്ടുകാർ

വിഴിഞ്ഞം തീരക്കടലില്‍ ഉണ്ടായ അപൂര്‍വ ജലസ്തംഭം ( Waterspout ) നിലനിന്നത് അരമണിക്കൂറോളം. ബുധനാഴ്ച വൈകുന്നേരമാണ് തീരക്കടലിനോട് ചേര്‍ന്ന് ജല സ്തംഭമുണ്ടായത്. ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിൽ...

റെയ്‌ഡിന് ഉദ്യോഗസ്ഥരെത്തിയത് ടൂറിസ്റ്റ് ബസിൽ; ഉല്ലാസയാത്രയെന്ന ബാനർ: അതീവ രഹസ്യ ഓപ്പറേഷൻ

തൃശൂർ∙  കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്ത ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നീക്കങ്ങൾ ആസൂത്രിതവും അതീവ രഹസ്യവുമായി. ട്രെയിനിങ് എന്ന പേരിൽ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സർക്കാർ...

പി.പി.ദിവ്യയ്ക്ക് നിർണായകം: മുൻകൂർ ജാമ്യഹർജിയിൽ വിധി ഉടൻ

തലശ്ശേരി ∙  എഡിഎം കെ.നവീൻബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് എടുത്തതിനെത്തുടർന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ പ്രിൻസിപ്പൽ‌...

‘ബഹിരാകാശ രഹസ്യങ്ങൾ ചോർത്തുന്നു; വിദൂര നിരീക്ഷണം നടത്തുന്നു’: വിമർശനവുമായി ചൈന

ബെയ്ജിങ് ∙  രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നെന്ന ആരോപണവുമായി ചൈന. ഇതു ബഹിരാകാശ രംഗത്തെ കിടമത്സരം രൂക്ഷമാക്കുമെന്നും പുതിയ പോരാട്ടമുഖം രൂപപ്പെടുമെന്നും...

വീണ്ടും മാലിന്യ ബലൂൺ ‘അയച്ച്’ കിം; വീണത് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വാസസ്ഥലത്ത്

  സോൾ ∙  മാലിന്യം നിറച്ച ഉത്തര കൊറിയൻ ബലൂണുകൾ വീണ്ടും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വാസസ്ഥലത്തു ‘വീണു’. വ്യാഴാഴ്ച സോളിലെ പ്രസിഡൻഷ്യൽ കോംപൗണ്ടിലാണു ‘മാലിന്യ ബലൂൺ’...