News

ഇന്ന് അതിശക്ത മഴ, എറണാകുളമടക്കം 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളിൽ ഓറഞ്ച്...

ഡോംബിവ്‌ലിയിൽ വാഹനമിടിച്ചു വിദ്യാർത്ഥി മരണപ്പെട്ട സംഭവം :പരിക്കേറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തുടരുന്നു

മുംബൈ :ഡോംബിവ്‌ലിയിൽ ഇരുചക്രവാഹനത്തിൽ അമിതവേഗതയിലെത്തിയ ടെമ്പോ ഇടിച്ച് 16 വയസ്സുള്ള ആൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പോലീസിൻ്റെ അന്യേഷണം പുരോഗമിക്കുന്നു. മരണം നടന്നതിനെക്കുറിച്ചും മദ്യപിച്ചു അമിതവേഗതയിൽ വണ്ടിയോടിച്ചു വരുന്നത്...

സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌.

  ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ്...

കല്യാൺ ഈസ്റ്റ്ൽ സുലഭ ഗണപത് ഗെയ്ക്വാഡ്‌ പത്രിക സമർപ്പിച്ചു.

പത്രിക സമർപ്പിച്ചത് പോലീസ് സുരക്ഷയിൽ, സംഗീത വാദ്യഘോഷത്തോടെയുള്ള വൻ ശക്തിപ്രകടനത്തോടെ... മുംബൈ : കല്യാൺ ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് നിലവിലുള്ള എം.എൽ.എ ഗണപത് ഗെയ്‌ക്‌വാദിൻ്റെ അഭാവത്തെത്തുടർന്ന്...

കവി കുഴൂർ വിത്സന് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം

  ഹൈദരാബാദ് : പതിനൊന്നാമത് ഒ.വി. വിജയൻ സാഹിത്യപുരസ്ക്കാരം കവി കുഴൂർ വിത്സന്. അദ്ദേഹമെഴുതിയ 'ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ'' എന്ന കവിതാ സമാഹാരമാണ് അവാർഡിനു അർഹമായത്....50,001/-...

ഇന്നും വ്യാജ ബോംബ് ഭീഷണി; ലഭിച്ചത് 85 വിമാനങ്ങൾക്ക്, രണ്ടാഴ്ചയ്ക്കിടെ 265 വ്യാജ ഭീഷണികൾ

  ന്യൂഡൽഹി∙  രാജ്യത്ത് വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു. വ്യാഴാഴ്ച മാത്രം 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ,...

മാധബി ഹാജരായില്ല; സെബിയുടെ പ്രവർത്തനം പരിശോധിക്കാനുള്ള പിഎസി യോഗം മാറ്റി

  ന്യൂഡൽഹി∙  പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) മുന്നിൽ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലാണ് പിഎസിയുടെ തലവൻ....

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ്: ആനിശേഖറിന് ശേഷം ജോജോ തോമസ് ?

മുരളീദാസ് പെരളശ്ശേരി മുംബൈ: മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പ് മത്സരത്തിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ഭരണപക്ഷമായ 'മഹായുതി ' സഖ്യം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ  ശിവസേനയുടെ ചില കടുംപിടുത്തങ്ങൾ...

‘തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ സതീശൻ അൻവറിനെ കാണാൻ പോകുമായിരുന്നോ?’

കൽപറ്റ∙ സിനിമാ ഷൂട്ടിങ്ങിന് പോകുന്നവരെ വിളിച്ചു സമ്മേളനം നടത്തുന്ന പി.വി.അൻവറിന്റെ മുന്നിൽ പോയി നിൽക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം...

‘കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും’; വയനാട് ഉപതിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ച് നവ്യ ഹരിദാസ്

  കൽപറ്റ∙ വയനാട് ലോക്സഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമർപ്പിച്ചു. മുതിർന്ന നേതാക്കൾക്കൊപ്പമെത്തിയാണു പത്രിക സമർപ്പിച്ചത്. പോരാട്ടത്തിന്...