പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ
മുംബൈ: പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തില്‍ തുടരും. നഗരങ്ങളിലെ ഉപഭോഗ ശേഷി വര്‍ധിച്ചത് ആഭ്യന്തര വളര്‍ച്ചക്ക് സ്ഥിരത...