News

മേജര്‍ സോക്കര്‍ ലീഗ് : തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ട​ഗോൾ നേടി മെസ്സി

മേജര്‍ സോക്കര്‍ ലീഗില്‍ ചരിത്രനേട്ടവുമായി ഇതിഹാസ താരം ലയണല്‍ മെസ്സി. തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ട​ഗോള്‍ നേടിയാണ് താരം മികവ് തുടരുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ മെസ്സിയുടെ...

കൂത്തുപറമ്പിൽ നിന്നും സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ന്യുഡൽഹി : ആർ എസ്എസ് ജില്ലാ സർകാര്യവാഹക് ആയിരിക്കെ , സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. അദ്ദേഹത്തെ രാജ്യ സഭയിലേക്ക് നോമിനേറ്റ്...

പ്രശസ്‌ത തെലുഗു നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്‌ത തെലുഗു നടനും ബിജെപി മുന്‍ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

പാലക്കാട് :സംസ്ഥാനത്ത് വീണ്ടും നിപ മരണം. മരിച്ച  മണ്ണാർക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു.    പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടാണ് മരണം. മഞ്ചേരി മെഡിക്കൽ...

ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

കോട്ടയം: വാഗമണില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്....

തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു, അഞ്ച് വാഗണുകള്‍ പൂർണ്ണമായും കത്തിനശിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ചെന്നൈ തുറമുഖത്ത് നിന്ന് ഡീസൽ കയറ്റി വന്ന ചരക്ക് ട്രെയിൻ തിരുവള്ളൂരിന് സമീപം പാളം തെറ്റിയാണ് തീപിടിച്ചത്. തീവണ്ടിയുടെ...

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം, 100 പേർക്ക് ദാരുണാന്ത്യം

ഗാസ: ഗാസ മുനമ്പിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണം. നൂറിലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച പുലർച്ചെയായിരുന്നു ആക്രമണം.ശനിയാഴ്‌ച ഗാസയിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ...

‘ഗുരു പൂർണിമ’ ദിനത്തിൽ പാദപൂജ :കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തില്‍ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി

തിരുവനന്തപുരം :വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലു കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തില്‍ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി...

ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവയുടെ നിരോധനം നാളെ വരെ

കണ്ണൂർ: തളിപ്പറമ്പ് താലൂക്കില്‍ ഇന്നലെ രാവിലെ ആരംഭിച്ച ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവയുടെ നിരോധനം നാളെ വൈകുന്നേരം വരെ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ...

സാഹിത്യവേദിയിൽ അമ്പിളി കൃഷ്ണകുമാർ കഥകൾ അവതരിപ്പിച്ചു

മുംബൈ: സാഹിത്യവേദിയുടെ,പ്രതിമാസ ചർച്ചയിൽ അമ്പിളി കൃഷ്ണകുമാർ കഥകൾ അവതരിപ്പിച്ചു. മാട്ടുംഗ ബോംബെ കേരളസമാജം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ.പി ആർ രാജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ രേഖ...