News

ഇന്ത്യയിലേക്ക് അനധികൃതമായിനുഴഞ്ഞുകയറ്റം; ബംഗാൾ അതിർത്തി സംരക്ഷണ സേന

കൊൽക്കത്ത : ബംഗ്ലദേശ് ആഭ്യന്തരസംഘർഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികൾ ബംഗാളിലെ കൂച്ച് ജില്ലയിലെ...

ഗവൺമെന്റ് വിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റ് 21,156 റാങ്ക് വരെ

കേരളത്തിലെ 2024-’25-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി നടത്തിയ ആദ്യ അലോട്മെന്റിൽ എൻജിനിയറിങ്ങിന് ഗവൺമെന്റ് വിഭാഗം കോളേജുകളിൽ 21,156 വരെ റാങ്കുള്ളവർക്ക് ഏതെങ്കിലും ഒരു ബ്രാഞ്ചിൽ ഏതെങ്കിലും...

സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്ക്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. താരത്തിൻ്റെ പരിക്ക് ​ഗുരുതരമല്ലെന്നാണ്...

കോട്ടയം നഗരസഭയില്‍ പെൻഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്ത സംഭവം

കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് മൂന്നുകോടി രൂപ തട്ടിയ സംഭവത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ വൈക്കം നഗരസഭയിലെ ക്ലാര്‍ക്കായ അഖില്‍ സി. വര്‍ഗീസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്....

ചൈനീസ് റോക്കറ്റ് തകർന്നു;ഭീഷണിയായി അവശിഷ്ടങ്ങൾ, ആശങ്ക

ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6എ തകര്‍ന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് റോക്കറ്റ് തകര്‍ന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക്...

ഗാസയിൽ സ്കൂളിനു നേരെ ആക്രമണം, 100 പേർ കൊല്ലപ്പെട്ടു

ഗാസ : ഗാസയിൽ അഭയാർഥി ക്യാംപായ സ്കൂളിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ദരജ് മേഖലയിലെ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്....

ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹം;ബംഗ്ലദേശ് കലാപത്തിൽ 560 കൊല്ലപ്പെട്ടത്

ധാക്ക : ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചതിനു പിന്നാലെയുണ്ടായ അക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 232 പേരെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ...

വീണ്ടും തിരച്ചിൽ;അർജുനു വേണ്ടി ഗംഗാവലിൽ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിക്കാൻ കഴിയുമെന്ന് എ.കെ.എം. അഷറഫ് എംഎൽഎ. ഇന്നലെ കർണാടക ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച...

കേരളത്തിലെ സ്‌കൂൾസമയം മാറ്റാൻ ഖാദർ കമ്മിറ്റി റിപ്പോർട്ട്

മാറുന്നകാലത്തെ അഭിമുഖീകരിക്കാൻ സ്‌കൂൾവിദ്യാഭ്യാസത്തിലെ മുഖ്യഘടകങ്ങളായ പഠനം, പഠിപ്പിക്കൽ, വിലയിരുത്തൽ എന്നിവയിൽ കാലാനുസൃതമായ പരിഷ്‌കാരം നിർദേശിക്കുന്നതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ‘മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം’ എന്നപേരിലുള്ള റിപ്പോർട്ട് ഇതുവരെ...

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്;കർഷകർക്ക് ലഭിക്കാനുള്ളത് 15 കോടി രൂപ

പാലക്കാട്: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ തുക അനുവദിച്ചിട്ടും സോഫ്റ്റ് വേറിലെ സാങ്കേതിക നൂലാമാലയിൽ കുരുങ്ങിക്കിടക്കുന്നത് 15 കോടി രൂപ. സംസ്ഥാനത്ത് പതിനായിരത്തോളം കർഷകർക്കാണ് ഇതുമൂലം തുക കിട്ടാത്തത്....