ഉയരത്തിലേക്കു തീപ്പൊരികൾ, പിന്നെ ഉഗ്രസ്ഫോടനം; അവിടെ പടക്കം സൂക്ഷിച്ചത് സ്ത്രീകളും കുട്ടികളും അറിഞ്ഞില്ല
നീലേശ്വരം(കാസർകോട്) ∙ പടക്കം സൂക്ഷിച്ച മുറിക്ക് ഒന്നര മീറ്റർ മാത്രം അകലെ വെടിക്കെട്ട് നടത്തുക. വെടിക്കെട്ടിനു തൊട്ടരികിൽ കാഴ്ചക്കാരായി നിൽക്കാൻ സ്ത്രീകളെയും കുട്ടികളെയും അനുവദിക്കുക. കേട്ടുകേൾവിയില്ലാത്ത അശ്രദ്ധയും...