News

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് / കോൺഗ്രസ്സുമായി ലീഗ് നേതാക്കൾ ചർച്ച നടത്തി

  മുംബൈ: ആസന്നമായ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി മഹാരാഷ്ട്ര മുസ്ലിംലീഗ് നേതാക്കൾ ചർച്ച നടത്തി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പൊളിറ്റിക്കൽ കമ്മിറ്റി...

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് : കല്യാൺ റൂറൽ മേഖലയിൽ പോരാട്ടം ശക്തമാകും

മുരളീദാസ് പെരളശ്ശേരി മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താനേ ജില്ലയിലെ കല്യാൺ റൂറൽ അസംബ്ലി മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമാകും കാഴ്ചവെക്കാൻ പോകുന്നത്. .ശക്‌തമായ ത്രികോണമത്സരം ഇവിടെ...

വിവാഹ വാർഷിക ദിനത്തിൽ കുറിപ്പുമായി സുജിത; ‘ഈ ബന്ധം തുടരുമോ എന്ന് അന്ന് സംശയിച്ചു’

  വിവാഹവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി സുജിത. ചോറ്റാനിക്കര ക്ഷേത്രത്തിൽ സന്ദർശനം നടത്തിയപ്പോഴുള്ള ചിത്രത്തിനൊപ്പമാണ് സുജിതയുടെ കുറിപ്പ്. ഭർത്താവ് ധനുഷിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും സുജിത എഴുതിയ...

പല്ലൊട്ടി; ചെങ്ങാത്തത്തിന്റെ മധുര മിഠായി

പാലക്കാട്ടെ എന്റെ ചക്കര ചങ്ക് ചെങ്ങായിയാണ് നിതിൻ. ഞാനാവഴി പോകുമ്പോഴെല്ലാം എന്തിനും ഏതിനും നിതിനെ വിളിക്കാതെ പോയിട്ടുണ്ടാവില്ല. ഹോട്ടലുകൾ ഉൾപ്പടെയുള്ള ഒട്ടനവധി സ്ഥാപനങ്ങൾ സ്വന്തമായിട്ടുള്ള നിതിന്റെ ആതിഥേയത്തിലെങ്ങാനും...

ഇരുനിറം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

അവഗണനയ്ക്കെതിരെ പോരാടുന്ന, ദലിതനായ ഒരു പിതാവിന്റെയും മകളുടെയും കഥ പറയുന്ന ഇരുനിറം സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രൻസ്, ലിയോ തദേവൂസ് തുടങ്ങിയവരുടെ ഫെയ്സ്ബുക്ക്...

വസ്ത്രത്തിന് വിമർശനം; 28ാം പിറന്നാൾ ആഘോഷമാക്കി നടി ജാനകി

  നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീറിന്റെ 28ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുബായിൽ ഒരു കടൽതീരത്തുവച്ച് നടന്ന ആഘോഷത്തിൽ ഗ്ലാമറസ്...

ജോൺ വിക്കും വോൾവറിനുമായി മമ്മൂട്ടി; കൗതുകമായി എഐ വിഡിയോ

ഹോളിവുഡ് ക്ലാസിക് ചിത്രങ്ങളിൽ നായകനായി മമ്മൂട്ടിയെത്തിയാലുള്ള കൗതുക കാഴ്ചയുമായി എഐ വിഡിയോ. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ മോഹൻലാലിന്റെ വിഡിയോയ്ക്ക് സമാനമായ ക്യാരക്ടർ ലുക്കുകളോടെയാണ് മമ്മൂട്ടിയുടെ വിഡിയോയും...

കോട്ടയത്ത് ശുചീകരണ തൊഴിലാളി മരിച്ചനിലയിൽ; മൃതദേഹം മാലിന്യ സംസ്കരണ പ്ലാന്റിനടുത്തെ കുഴിയിൽ

കോട്ടയം∙ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം പെരുമന കോളനിയിൽ സുബ്രഹ്മണ്യനെ (44 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുടിയൂക്കര...

കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ചെലവഴിച്ചത് 64,217 കോടി രൂപ; ശമ്പളവും പെന്‍ഷനും നൽകൽ

തിരുവനന്തപുരം∙ 2023-24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റുമായി ശമ്പളവും പെന്‍ഷനും നൽകാൻ ആകെ ചെലവഴിക്കേണ്ടിവന്നത് 64,217.09 കോടി രൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും...

സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ‘ഉത്തരവ്’ പ്രകാരം; ആരോപണവുമായി കാനഡ

ഒട്ടാവ∙ കാനഡയിൽ സിഖ് വംശജർക്കെതിരായ പ്രചാരണം നടത്തുന്നതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കാനഡയുടെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ. രാജ്യത്തെ സിഖ് വംശജരെ...