News

അർജുന്റെ ലോറി ഒന്നുകൂടെ ലൊക്കേറ്റ് ചെയ്യും;കണ്ടെത്തുമെന്നാണ് പ്രതീക്ഷ

കോഴിക്കോട്: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനരാരംഭിക്കുന്ന സാഹചര്യത്തിൽ പ്രതീക്ഷയോടെ കുടുംബം.അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ഭാര്യ...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സുപ്രീംകോടതിക്കേ സാധിക്കൂ;സി.എന്‍. രാമചന്ദ്രന്‍ നായര്‍

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്ന് ഡാം സുരക്ഷാ കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍. അണക്കെട്ടില്‍...

കടം നൽകിയവർ പണം ചോദിരിക്കാൻ;ഏഴു വയസ്സുകാരിയായ കിണറ്റിലെറിഞ്ഞ് കൊന്നു

ചെന്നൈ: കടം വാങ്ങിയ പണം ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ യുവതി ഏഴു വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്നു. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30)...

ആതൻസ് പെന്റെലിയിൽ കാട്ടുതീ;ആയിരക്കണക്കിനു പേരെ മാറ്റിപ്പാർപ്പിച്ചു

ആതൻസ്: ഗ്രീസ് തലസ്ഥാനമായ ആതൻസിനു സമീപം പെന്റെലിയിൽ കാട്ടുതീ പടരുന്നു. നിയന്ത്രണ വിധേയമല്ലാത്ത രീതിയിലാണ് തീ ആളിപ്പടരുന്നത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയായി. തീയണയ്ക്കാൻ...

കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി;പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ആലപ്പുഴ∙ തകഴിയിലെ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്‌. കുഞ്ഞു ജനിച്ചപ്പോൾ കരഞ്ഞിരുന്നെന്നു യുവതി തന്നോട് പറഞ്ഞിരുന്നതായി യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ...

ഭൂമിയുടെ ഉപരിതലത്തിലെ (CO2)നീങ്ങുന്നതിന്റെ അനിമേറ്റഡ് ചിത്രം പങ്കുവെച്ച് നാസ

ഭൂമിയുടെ ഉപരിതലത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീങ്ങുന്നതിന്റെ അനിമേറ്റഡ് ചിത്രം പങ്കുവെച്ച് നാസ. ലോകത്തുള്ള co2 ന്റെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന ഒരു അനിമേറ്റഡ് ലോക ഭൂപടമാണിത്....

വയനാട് ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് ;25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ.  പൃഥ്വിരാജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിക്രം, ചിരഞ്ജീവി, രാംചരൺ, പ്രഭാസ്, അല്ലു അർജുൻ, കമൽഹാസൻ,...

വനിതാ ഡോക്‌ടർക്ക് ക്രൂര പീഡനം;പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത: ബംഗാളിൽ ആർ.ജി.കാർ മെ‍ഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി സഞ്ജയ് റോയി ക്രൂര മായി യുവതിയെ...

വനിതാ ഡോക്ടറെ ബലാത്സംഗം കേസിൽ വിദ്യാർഥിയുടെ തിരോധാനത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ

കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടത്തിയ ദിവസം മുതൽ കാണാതായതായി ആരോപിക്കപ്പെടുന്ന മെഡിക്കൽ ഇന്റേൺ തന്റെ തിരോധാനത്തെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് ആരോപിച്ച് രംഗത്ത്. താൻ...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്

തിരുവനന്തപുരം : വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും...