News

നിമിഷപ്രിയയുടെ വധശിക്ഷ : ഒഴിവാക്കാൻ ഇടപെട്ട് കാന്തപുരം, ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനി പണ്ഡിതനും സുഹൃത്തുമായ ഹാഫിള് ഹബീബ്...

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ സ്‌റ്റണ്ട് ആര്‍ട്ടിസ്‌റ്റ് ദാരുണാന്ത്യം

ചെന്നൈ : സിനിമ ചിത്രീകരണത്തിനിടെ സ്‌റ്റണ്ട് ആര്‍ട്ടിസ്‌റ്റ് രാജുവിന് ദാരുണാന്ത്യം. ചിത്രീകരണത്തിനിടെയുള്ള കാര്‍ സ്‌റ്റണ്ടിനിടെയായിരുന്നു അപകടം. പാ രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന ആര്യയുടെ പുതിയ ചിത്രത്തിന്‍റെ സെറ്റിലായിരുന്നു...

ബി ജെ പി കേരള സെൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു

  മുംബൈ : ബി ജെ പി കേരള സെല്ലിൻ്റ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. വസായ് റോഡ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗുരുസ്വാമി എം...

ബ്രിട്ടണില്‍ വിമാന അപകടം:പറന്നുപൊങ്ങിയ വിമാനം കത്തിനശിച്ചു

ലണ്ടൻ : ബ്രിട്ടണില്‍ വിമാന അപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പൂര്‍ണമായി കത്തിനശിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. വിമാനത്തില്‍ എത്ര പേര്‍...

മഹാരാഷ്ട്രയില്‍ ഒന്നരക്കോടി കവര്‍ച്ച നടത്തിയവര്‍ വയനാട്ടിൽ പിടിയില്‍

വയനാട്: മഹാരാഷ്ട്രയില്‍ ഒന്നരക്കോടിയോളം രൂപയുടെ കവര്‍ച്ച നടത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍. കുമ്മാട്ടര്‍മേട് ചിറക്കടവ് സ്വദേശി നന്ദകുമാര്‍ (32), കാണിക്കുളം സ്വജേശി...

രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

കണ്ണൂര്‍ : സംസ്ഥാനത്തെ പരിപാടികള്‍ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത് ഷാ ന്യുഡൽ ഹിയിലേക്ക് മടങ്ങി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍...

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് വിദ്യാർഥി സംഘടനകൾക്ക് കത്തയച്ചു. സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ...

തടവുകാരന്‍റെ വയറിൽ നിന്നും മൊബൈല്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു

ശിവമോഗ: കര്‍ണാടകയിലെ ശിവമോഗ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍റ വയറ്റില്‍ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു.മേഗന്‍ ആശുപത്രിയിലെ മൂന്ന് ഡോക്‌ടര്‍മാരുടെ സംഘമാണ് ഫോണ്‍ പുറത്തെടുത്തത്.കീപാഡ് ഫോണാണിത്. ദൗലത് എന്ന...

“വാദ്യമേളങ്ങളോടെ മകന് ഊഷ്‌മളമായ സ്വീകരണം നൽകും”: ശുഭാംശു ശുക്ലയുടെ കുടുംബം

ലക്‌നൗ : ആക്‌സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി 18 ദിവസത്തിനുശേഷം മടങ്ങിയത്തുന്ന ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും സംഘത്തിൻ്റെ ക്യാപ്റ്റനുമായ ശുഭാംശു ശുക്ലയ്ക്ക് വീട്ടിൽ...

ശുഭാംശുവും സംഘവും നാളെ ഭൂമിയിലേക്ക്

ഹൈദരാബാദ്:  ബഹിരാകാശ നിലയത്തിൽ 18 ദിവസം ചെലവഴിച്ച് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടെയുള്ള നാല് യാത്രികർ നാളെ ഭൂമിയിലേക്ക് . ജൂലൈ 15ന് ഇന്ത്യൻ സമയം...