ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ശ്രീജേഷിന് സർക്കാരിന്റെ ആദരം; താരം മികച്ച മാതൃകയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ∙ ഏതൊരു കായിക താരത്തിനും മാതൃകയാക്കാവുന്ന ജീവിതമാണ് പി.ആർ.ശ്രീജേഷിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കായിക ഇനങ്ങളിലും ശ്രീജേഷിനെ പോലുള്ള താരങ്ങളുണ്ടാകണമെന്നും മികച്ച കായിക സംസ്കാരം...