ടൂറിസ്റ്റ് ബസുകൾ വെള്ളനിറത്തിൽ ഓടിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് വകുപ്പ്
ടൂറിസ്റ്റ് ബസുകള്‍ക്ക്(കോണ്‍ട്രാക്ട് ക്യാരേജ്) വെള്ളനിറം ഒഴിവാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍(എസ്.ടി.എ.) നിറംമാറ്റം പരിഗണനയ്‌ക്കെത്തിയെങ്കിലും കളര്‍കോഡ് പിന്‍വലിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. സര്‍ക്കാര്‍ അജന്‍ഡയായി അവതരിപ്പിച്ച വിഷയങ്ങളില്‍...