News

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി: പാർലമെൻ്റിൽ പ്രതിഷേധം ശക്‌ത0

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി മജിസ്രട്രേറ്റ് കോടതി. ഇതോടെ, രണ്ട് കന്യാസ്ത്രീകളും ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും. കേസിൽ ഗുരുതരമായ വകുപ്പുകളാണ് കന്യാസ്‌ത്രീകള്‍ക്കെതിരെ ചുമത്തിയിരുന്നത്....

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; പ്രധാനമന്ത്രി

  ന്യുഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശക്തി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു...

6.5 ലക്ഷം രൂപയുടെ ഐപിഎൽ ജേഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍

മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിലുള്ള ബിസിസിഐ ഓഫീസിൽ നിന്ന് 6.5 ലക്ഷം രൂപ വിലമതിക്കുന്ന ഐപിഎൽ ജേഴ്‌സികൾ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍. 261 ജേഴ്‌സികളാണ് ജീവനക്കാരനായ...

ഗുരുദേവ ഗിരിയിൽ മറാഠി പഠന ക്ലാസ് ആരംഭിക്കുന്നു

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മറാഠി പഠന ക്ളാസ് ആരംഭിക്കുന്നു. ആഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട് 5 ന്...

ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടാൻ ഒന്നരവയസ്സ് പ്രായമായ മകനെ അമ്മ ബസ്‌ സ്‌റ്റോപ്പിൽ ഉപേക്ഷിച്ചു

ഹൈദരാബാദ്: ഒന്നരവയസ്സ് പ്രായമായ മകനെ ബസ്‌ സ്‌റ്റോപ്പിൽ ഉപേക്ഷിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയെ പൊലീസ് കണ്ടെത്തി.  ഹൈദരാബാദിലെ ബോഡുപ്പൽ സ്വദേശിനിയാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം...

‘ആക്ഷൻ ഹീറോ ബിജു 2’ പേര് തട്ടിയെടുത്ത കേസ്; നിർമാതാവ് ഷംനാസിനെതിരെ FIR

എറണാകുളം : വ്യാജ ഒപ്പിട്ട് 'ആക്ഷൻ ഹീറോ ബിജു 2' എന്ന സിനിമയുടെ പേര്  സ്വന്തമാക്കിയെന്ന കേസിൽ നിർമാതാവ് പി എ ഷംനാസിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ...

ഓപ്പറേഷൻ സിന്ദൂർ :വിദേശകാര്യ- പ്രതിരോധ മന്ത്രിമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി :വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തിയ പോരാട്ടത്തെക്കുറിച്ചും...

കാന്തപുരത്തിൻ്റെ ഇടപെടൽ നിർണ്ണായകമായി : നിമിഷപ്രിയയുടെ വധശിക്ഷ റദ്ദുചെയ്യാൻ ധാരണ

എറണാകുളം: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. നിമിഷ...

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത്...

ഗെയിം കളിക്കാൻ ഫോണ്‍ നൽകിയില്ല :13 കാരൻ തൂങ്ങിമരിച്ചു.

ആലപ്പുഴ:  ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നൽകാത്തതിൻ്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.. തലവടി സ്വദേശികളായ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യൻ (13) ആണ് മരണപ്പെട്ടത്....