News

അറ്റകുറ്റപ്പണി: ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. Top World Replica Watches UK Shop:2025 Fake Watches Outlet.തിരുവനന്തപുരം ഡിവിഷനില്‍ വിവിധ ദിവസങ്ങളില്‍ ട്രാക്ക് അറ്റകുറ്റപ്പണി...

ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം

ന്യുഡൽഹി :ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം. ഈ മാസം ആദ്യം ലഭിച്ച 170 അപേക്ഷകളില്‍ മൂന്ന് പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. സ്റ്റീഫൻ...

ബിഹാറിൽ സഹോദരങ്ങളെ ജീവനോടെ ചുട്ടു കൊന്നു

പട്‌ന: ബിഹാറിൽ രണ്ട് സഹോദരങ്ങളെ ജീവനോടെ ചുട്ടു കൊന്നു. ജാനിപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ജലി (10), അൻഷ് (15) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്‌കൂളിൽ നിന്നും...

എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി,മുട്ട റോസ്റ്റ്…: സ്‌കൂൾ കുട്ടികൾക്കിനി വൈവിദ്ധ്യമാർന്ന ഉച്ചഭക്ഷണം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിൽ നാളെ (ഓഗസ്‌റ്റ് 1) മുതല്‍ പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പിലാക്കും.  കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ കാതാലായ മാറ്റമാണ് സ്‌കൂളുകളില്‍ പ്രാബല്യത്തില്‍ വരുന്നത്. പുതു...

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ. ഒരു വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് 24 കാരനായ ഇന്ത്യൻ...

ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിട്രംപ്

വാഷിങ്ടണ്‍: ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ്‌ ട്രംപ്. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യ അധിക പിഴ...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; കേസ് ഇനി എൻഐഎ കോടതിയിലേക്ക്

റായ്‌പൂർ:  ഛത്തീസ്‌ഗഡിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്ത് ആരോപിച്ച് കഴിഞ്ഞ ജൂലൈ 25 ന് അറസ്റ്റിലായ കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ...

ചരിത്ര ദൗത്യവുമായി ഐഎസ്ആര്‍ഒ : ‘നിസാര്‍ ‘ബഹിരാകാശത്തിൽ

ന്യൂഡല്‍ഹി: ബഹിരാകാശ-കാലാവസ്ഥ പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്ന നിസാര്‍ ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നിസാര്‍ ഉപഗ്രഹവുമായി ജിഎസ്എല്‍വി കുതിച്ചുയര്‍ന്നു. ഭൂമിയെ...

21 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നടി നന്ദിനി കശ്യപ് അറസ്റ്റിൽ

ഗുവാഹത്തി: 21 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രമുഖ  അസാമിസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. ബുധനാഴ്ചയാണ് ഗുവാഹത്തി പൊലീസ് നന്ദിനിയെ അറസ്റ്റു ചെയ്തത്.ജൂലൈ 25 ന്...

പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി അക്കാദമി ആൻഡ് മ്യൂസിയം : നിർമ്മാണമാരംഭിച്ചു.

കണ്ണൂർ :കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും അങ്കംവെട്ടി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി അക്കാദമി ആൻഡ് മ്യൂസിയത്തിന്റെ നിർമ്മാണമാരംഭിച്ചു..പാനൂർ ബ്ലോക്ക് പഞ്ചായത്തും കതിരൂർ പഞ്ചായത്തും ജനകീയ...