‘ആദ്യവാതിൽ തുറന്നു, തമിഴ്നാടിനെ നയിക്കുന്ന പാർട്ടിയായി ഉയരും’; തമിഴക വെട്രി കഴകത്തിന് അംഗീകാരം
ചെന്നൈ∙ നടന്‍ വിജയ്‌യുടെ പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. തമിഴക വെട്രി കഴകത്തിനാണ് അംഗീകാരം ലഭിച്ചത്. പാർട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു....