News

വയനാടും ചേലക്കരയും ഇന്ന് പോളിം​ഗ് ബൂത്തിലേക്ക്

വിധിയെഴുതാൻ വയനാടും ചേലക്കരയും ഇന്ന് വോട്ടർമാർ പോളിം​ഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. വയനാട്ടിലും ചേലക്കരയിലും മോക്ക് പോളിംഗ് ആരംഭിച്ചു. ഒരു...

സംഗീതത്തെ ദൃശ്യ വിസ്‌മയമാക്കി, സുരേഷ് വാഡ്ക്കർ & നിഖിൽ നായരുടെ ‘ലെജൻഡസ് ലൈവ്’

ഗിരിജ വെൽഫെയൽ അസ്സോസിയേഷനുമായി സഹകരിച്ചു കൊണ്ട് നിഖിൽ നായർ 'അസ്‌തിത്വ എന്റർടെയിൻമെന്റ് 'നുവേണ്ടി അണിയിച്ചൊരുക്കിയ പ്രമുഖ പിന്നണി ഗായകൻ സുരേഷ് വാഡ്ക്കറിൻ്റെ 'ലെജൻഡസ് ലൈവ്' സംഗീതനിശ, മുംബൈയിലെ...

ശബരിമല തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക ബുക്കിംഗ്...

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി: 35 പേര്‍ മരിച്ചു

ബെയ്ജിങ്: ചൈനയിലെ ഷുഹായ് നഗരത്തിൽ സ്‌റ്റേഡിയത്തില്‍ വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 35 പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റതായി ചൈനീസ് പൊലിസ് പറഞ്ഞു. വാഹനം...

വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്..

നിശബ്ദ പ്രചാരണം തുടരുന്നു:   തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നാളെ.അവസാന ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ കാണാൻ സാധിച്ച സംതൃപ്തിയിലാണ്...

വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ

കണ്ണൂര്‍: വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കി....

വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി...

ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ അഭിഭാഷകൻ പിടിയിൽ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയയാൾ  പിടിയിൽ. ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ്...

ആരോ​ഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക വീണാ ജോർജ് പാഴാക്കി; ശോഭാ സുരേന്ദ്രൻ

പാലക്കാട്: ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും അത് വകമാറ്റി ചെലവഴിക്കുകയാണ്. കാർഷിക മേഖലയ്‌ക്ക് വേണ്ട‍ി ധാരാളം പണം വിനിയോ​ഗിക്കുന്നുണ്ടെങ്കിലും...

മുൻ മന്ത്രി എം.ടി. പത്മ മുംബൈയിൽ അന്തരിച്ചു

  മുംബൈ:കേരളത്തിലെ മുൻ ഫിഷറീസ് -ഗ്രാമ വികസന വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമ സഭകളിലെ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്ന എം.ടി. പത്മ (80 )...