News

ഇപി മുറിവേറ്റ സിംഹം, യുഡിഎഫിലേക്ക് വരാൻ തയ്യാറായാൽ സ്വീകരിക്കും: എം എം ഹസ്സൻ

പാലക്കാട്: ഇപി ജയരാജൻ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നതെന്നും ആത്മ നൊമ്പരങ്ങളുടെ കഥയാണ് ഇ പി ജയരാജൻ്റേതായി പുറത്തുവന്നതെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ....

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു എന്നിവരുടെ...

അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ്...

2014ലെ എസ്‌സി/എസ്ടി ആക്‌ട് കേസിൽ 99 പ്രതികൾക്ക് ജാമ്യം

  കർണ്ണാടക: സംസ്ഥാനത്തെ മരകുമ്പി ഗ്രാമത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമം സംബന്ധിച്ച ഒരു ദശാബ്ദത്തോളം പഴക്കമുള്ള കേസിൽ 101 പേർ കുറ്റക്കാരാണെന്ന് പ്രാദേശിക കോടതി ശിക്ഷിച്ച് ഒരു...

ശബരിമല നട വെള്ളിയാഴ്ച തുറക്കും

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് പൂജകൾക്കായി വെള്ളിയാഴ്ച ശബരിമല നട തുടക്കും. പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി...

സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്

സമാധാനപരമായ അധികാര കൈമാറ്റമെന്ന് ബൈഡന്റെയും ട്രംപിന്റെയും ഉറപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ  റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ...

മണ്ഡലപൂജാ മഹോത്സവം കല്യാണിൽ

കല്യാൺ ഈസ്റ്റ് , സായ് വിനായക് അയ്യപ്പ സേവാ സംഘത്തിൻ്റെ പതിനെട്ടാമത് മണ്ഡലപൂജാ മഹോത്സവം നവംബർ 16 ,17 തീയ്യതികളിൽ നടക്കും. രാവിലെ 5 മണിക്ക് നടക്കുന്ന...

കേരള- കാലിക്കറ്റ് ക്യാംപസുകളിൽ ഇന്ന് കെ.എസ്‌.യു പഠിപ്പുമുടക്കൽ സമരം

തിരുവനന്തപുരം: 4 വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശാ​ല​കളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. സമരപരിപാടികളുടെ ഭാഗമായി ഇന്ന്...

ഇന്ന് ചാച്ചാജിയുടെ ജന്മദിനം

  ജവഹർലാൽ നെഹ്രു (നവംബർ 14, 1889 - മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ...

ഇന്ന് ശിശു ദിനം

കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നാണ്...