News

ക്രമസമാധാനം മുഖ്യം, അക്രമം വച്ചുപൊറുപ്പിക്കില്ല: രേവന്ത് റെഡ്ഡി

ഹൈദരാബാദ് : തെലുഗു നടന്‍ അല്ലു അര്‍ജുന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന പൊലീസ് ഡയറക്‌ടര്‍ ജനറലിനും...

സ്ഥലം  നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന് കേന്ദ്രം

തിരുവനന്തപുരം: സ്ഥലം കണ്ടെത്തി നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഘട്ടർ. കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവർത്തനങ്ങളുടെ അവലോകന യോ​ഗത്തിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി കേരളത്തിൽ...

ബെംഗളൂരുവിൽ നിന്നുള്ള ക്രിസ്മസ് സ്പെഷ്യൽ ട്രെയിൻ ഇന്ന് രാത്രി പുറപ്പെടും

കൊച്ചി: ക്രിസ്മസ് അവധിക്കാലത്തെ തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന്. യാത്രക്കാരുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിൽ കഴിഞ്ഞദിവസമാണ് സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ...

അല്ലു അർജുനെ കുരുക്കി കൂടുതൽ തെളിവുകൾ പുറത്ത്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ...

 മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും

പത്തനംതിട്ട: ശബരിമല മണ്ഡല പൂജ ഈ മാസം 25, 26 തീയതികളിൽ നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് പത്തനംതിട്ട കലക്ടർ അറിയിച്ചു. ഡിസംബർ...

തൊണ്ടി മുതൽ കേസ്: കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

തിരുവനന്തപുരം: മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ...

എയര്‍ കേരള: കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്ന് എന്‍ഒസി ലഭിച്ചു

കരിപ്പൂര്‍: കേരളത്തില്‍ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരള സര്‍വ്വീസ് ആരംഭിക്കുന്നു. ഏപ്രിലില്‍ സര്‍വ്വീസ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിനുള്ള എന്‍ഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍...

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കുക.വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍...

പവായി അയ്യപ്പ വിഷ്‌ണു ക്ഷേത്രത്തിൽ ചാക്യാർ കൂത്ത് അരങ്ങേറി

  പവായി: പവായി ഹരി ഓം നഗറിലെ അയ്യപ്പാ വിഷ്ണു ക്ഷേത്രത്തിൽ കേരളത്തിൽ നിന്നുമെത്തിയ പ്രശസ്ത ചാക്യാർകൂത്ത് കലാകാരന്മാരായ കലാമണ്ഡലം അനൂപ് കലാമണ്ഡലം രാഹുൽ അരവിന്ദ് എന്നിവർ...

കുവൈറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയെ തേടിയെത്തുന്ന 20 -ാമത് രാജ്യാന്തര അംഗീകാരമാണിത്. കുവൈറ്റ്: കുവൈറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ദ ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്....