News

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കും. രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭ...

ശബരിമലയിൽ സംഗീതാർച്ചനയുമായി ഡ്രമ്മർ ശിവമണിയും സംഘവും

പത്തനംതിട്ട: ശബരിമലയിൽ സംഗീതാർച്ചനയുമായി ഡ്രമ്മർ ശിവമണി. ശിവമണിക്കൊപ്പം ഗായകൻ ദേവദാസും കീബോഡിസ്‌റ്റ് പ്രകാശ് ഉള്ള്യേരിയും ചേർന്നപ്പോൾ സന്നിധാനം സംഗീതസാന്ദ്രമായി. ഇരുമുടിക്കെട്ടേന്തി പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയതിന്...

പി.ആർ വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കി

കൊല്ലം : കരുനാഗപ്പള്ളിയിലെ വിഭാഗീയതക്കെതിരെ വടിയെടുത്ത് സിപിഎം കൊല്ലം ജില്ലാ സമ്മേളനം. പി.ആർ വസന്തനടക്കം കരുനാഗപ്പള്ളിയിൽ നിന്നുള്ള 4 ജില്ലാ കമ്മിറ്റി അംഗങ്ങളെ പുതിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി....

കീർത്തി & ആന്റണി തട്ടിൽ :15 വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം

പനാജി: നടി കീർത്തി സുരേഷ് വിവാഹിതയായി. വ്യവസായി ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്‍ വിജയിയും...

‘ദക്ഷ് ആപ്പ് ‘ / പൗരന്മാരുടെ പരാതികൾ പരിഹരിക്കാൻ നവിമുംബൈ നഗരസഭയുടെ നവീകരിച്ച ആപ്പ്

  നവി മുംബൈ നഗരസഭ (എൻഎംഎംസി) നിലവിലുള്ള പരാതി പരിഹാര സംവിധാനം പുതുക്കിക്കൊണ്ട് ഒരു ഇ-അധിഷ്ഠിത ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നു അതോടൊപ്പം തങ്ങളുടെ പ്രദേശത്തെ റോഡുകളുടെയും ഡ്രെയിനുകളുടെയും അവസ്ഥയെക്കുറിച്ചുള്ള...

കോളേജുകൾക്ക് കർശന മുന്നറിയിപ്പ് നൽകി മുംബൈ സർവ്വകലാശാല

  മുംബൈ: സംയോജിത കോളേജുകൾക്ക് കർശന മുന്നറിയിപ്പ് നൽകി മുംബൈ സർവ്വകലാശാല: തീർപ്പാക്കാത്ത വിദ്യാർത്ഥികളുടെ രേഖകൾ ഒരു മാസത്തിനകം സമർപ്പിക്കണം . അല്ലെങ്കിൽ വരാനിരിക്കുന്ന അധ്യയന വർഷത്തേക്കുള്ള...

അമ്മാവൻ ശരദ് പവാറിന് നേരിട്ട് ജന്മദിനാശംസകൾ നേർന്ന് അജിത് പവാർ

  മുംബൈ: എൻസിപി നേതാവ് ശരദ് പവാറിൻ്റെ 84-ാം ജന്മദിനത്തിൽ മരുമകനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ന്യൂഡൽഹിയിലെ വസതി സന്ദർശിച്ച്‌ ആശംസകൾ നേർന്നു . മുതിർന്ന എൻസിപി...

കേരളവും തമിഴ്നാടും സഹകരണാത്മക ഫെഡറലിസത്തിൻ്റെ ഉദാഹരണം: മുഖ്യമന്ത്രി

വൈക്കം: കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും പ്രശ്നങ്ങളിൽ പരസ്പരം കൈത്താങ്ങാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാടുമായുള്ള സഹകരണ മനോഭാവം ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്നും അതിനുള്ള അവസരങ്ങൾ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു....

തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ചു

വൈക്കം: തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു. കേരള മന്ത്രിമാരായ...

താനെയിലെ കോൺഗ്രസ്സ് നേതാവ് മനോജ് ശിന്ദേയും അനുയായികളും ശിവസേനയിൽ ചേർന്നു

താനെ: കോൺഗ്രസ്സ് നേതാവും താനെ നഗരസഭയിലെ മുൻ കോർപ്പറേറ്ററുമായ മനോജ് ശിന്ദേ ഒരു കൂട്ടം അനുയായികളോടൊപ്പം ശിവസേന(ശിന്ദേ) യിൽ ചേർന്നു . നിയമസഭാതെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം മറികടന്ന്...