News

ഫെംഗൽ ചുഴലിക്കാറ്റ് : പുതുച്ചേരിയിൽ പെയ്തത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മഴ!

പുതുച്ചേരിയിൽ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് രേഖപ്പെടുത്തിയതെന്ന് ലെഫ്റ്റനൻ്റ് ഗവർണർ കൈലാസ നാഥൻ മാധ്യമങ്ങളെ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 48.6 സെൻ്റീമീറ്റർ മഴയാണ് കേന്ദ്രഭരണപ്രദേശത്ത് രേഖപ്പെടുത്തിയത്,...

യുവതയ്ക്കും സംഗീതത്തിനും പുതുവേദി ഒരുക്കി, ബോംബെ കേരളീയസമാജം

മാട്ടുംഗ: സമാജ പ്രവർത്തനങ്ങളിൽ, യുവതലമുറയേയും അതോടൊപ്പം കലാപ്രവർത്തനങ്ങളും സജീവമാക്കുന്നതിൻ്റെ ഭാഗമായി ബോംബെ കേരളീയ സമാജം ആരംഭിച്ച യുവസംഗമവും സംഗീതവേദിയും മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ,...

മഴ ദുരന്തം : ധനസഹായം പ്രഖ്യാപിച്ച്‌ പുതുച്ചേരി സർക്കാർ

  പുതുച്ചേരി: മഴക്കെടുതിയിൽ ധനസഹായം പ്രഖ്യാപിച്ച്‌ പുതുച്ചേരി സർക്കാർ . റേഷൻകാർഡുള്ള എല്ലാ കുടുംബത്തിനും താൽക്കാലികമായി അയ്യായിരവും ,കൃഷിനാശം സംഭവിച്ചവർക്ക് ഒരു ഹെക്റ്ററിനു മുപ്പതിനായിരം രൂപയും പശുവിനെ...

ദുരഭിമാനക്കൊല: തെലുങ്കാനയിൽ വനിതാ പോലീസിനെ സഹോദരൻ വെട്ടിക്കൊന്നു!

  തെലുങ്കാന: തെലങ്കാനയിൽ 28 കാരിയായ പോലീസ് കോൺസ്റ്റബിളിനെ ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയും സഹോദരനും തമ്മിൽ സ്വത്ത്...

MLAയുടെ മകൻ്റെ നിയമനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു.

ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകുമെന്ന് കോടതി ന്യുഡൽഹി: പരേതനായ ചെങ്ങന്നൂര്‍ മുന്‍ എം.എല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്‍റെ ആശ്രിത...

കെ.എം . ബഷീർ അപകട മരണ കേസ് : നടപടികൾ നിർത്തിവെച്ച്‌ കോടതി .

  തിരുവനന്തപുരം : മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ നിർത്തിവെച്ച്‌ കോടതി .മുകൾ നിലയിലെ കോടതിയിൽ എത്തനാകില്ലെന്നു ഹരജി നൽകി പ്രതിഭാഗം...

 കാറ്റിലും മഴയിലും മലപ്പുറത്ത് KSEB ക്ക് 8.87 കോടി രൂപയുടെ നാശനഷ്ടം

  മലപ്പുറം:  കാറ്റിലും മഴയിലും കെ എസ് ഇ ബിക്കുണ്ടായത്  8.87 കോടി രൂപയുടെ നാശനഷ്ടം. മഞ്ചേരി, തിരൂർ, നിലമ്പൂർ എന്നീ മൂന്ന് സർക്കിളുകളിലായിട്ടാണ് ഒന്നര മാസത്തിനിടെ...

കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടും

  തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്ധ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. യൂണിറ്റിന് 10 പൈസ മുതൽ 20പൈസ വരെ വർദ്ദിപ്പിക്കാനാണ്...

സുപ്രീം കോടതിയിൽ തീപ്പിടുത്തം

  ന്യുഡൽഹി : സുപ്രീം കോടതിയിലെ വെയ്റ്റിങ് ഏരിയയിൽ തീപ്പിടുത്തം. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .തീകെടുത്താനുള്ള ശ്രമം തുടരുന്നു. കേസ് നടപടികൾ നിർത്തിവെച്ചു .

ജി സുധാകരനെ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ജി സുധാകരനെ സിപിഐഎം സമ്മേളനങ്ങളില്‍ അവഗണിച്ചതില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടില്‍ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു....