വാതിൽ തുറന്നപ്പോൾ ഫ്രിജിനു ചുറ്റും പുഴുക്കൾ; ഫ്ലാറ്റിൽനിന്ന് ദുർഗന്ധമെന്ന് പരാതി,അലറിവിളിച്ച് ഓടിപ്പോയി’
ബെംഗളൂരു∙ രക്തത്തുള്ളികൾ വീണ ഫ്രിജിനു പുറത്ത് പുഴുക്കൾ കാത്തിരിക്കുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതിൽ തുറന്നപ്പോൾ കണ്ടതെന്ന് ബെംഗളൂരുവിൽ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ അമ്മ. ഒപ്പം അതികഠിനമായ ചീഞ്ഞ,...