മേഘവിസ്ഫോടനത്തില്‍ വിറങ്ങലിച്ച് ഉത്തരകാശി; വൻ നാശനഷ്ടം
ധരാലിയിലെ മാര്‍ക്കറ്റ് പ്രദേശത്താണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായത്. ഏകദേശം 25-ഓളം ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപകമായ...
