News

‘മെക് 7 ‘വ്യായാമ കൂട്ടം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കേരളത്തിൽ തുടക്കമിട്ട് കേരളത്തിന് പുറത്തും വിദേശത്തും വ്യാപിച്ചു കൊണ്ടിരിക്കുന്ന വ്യായാമ കൂട്ടായ്‌മയായ 'മെക് 7 'ൻ്റെ പ്രവർത്തനത്തെക്കുറിച്ച്‌ വിവിധകോണുകളിൽ നിന്ന് വിമർശനവും സംശയങ്ങളും ഉയർന്നുവന്ന സാഹചര്യത്തിൽ...

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി കഥകളി കാണിച്ചു: ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇടത് നേതാക്കൾ രംഗത്ത്. നടപടിയെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി, കെ രാധാകൃഷ്ണൻ...

സമ്മാനഘടനയില്‍ എതിര്‍പ്പ്: ക്രിസ്മസ് ബംപര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തി

തിരുവനന്തപുരം: ക്രിസ്മസ് ബംപര്‍ ലോട്ടറിയുടെ അച്ചടി നിര്‍ത്തി ലോട്ടറി ഡയറക്ടറേറ്റ്. സമ്മാനഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് നീക്കം. പുതിയ സമ്മാനഘടനയില്‍ ഏജന്‍സികള്‍ എതിര്‍പ്പ് അറിയിച്ചതിരുന്നു. 500, 100...

നിങ്ങളെന്താ സവര്‍ക്കറെ കളിയാക്കുകയാണോ: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വിഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി...

മദ്യപിച്ച് ബഹളം വച്ചു; ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ മടക്കി അയച്ചു

പത്തംതിട്ട: മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്നു ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. പത്തനംതിട്ട നിലയ്ക്കലാണ് സംഭവം. പരാതിയെ തുടർന്നു എസ്ഐയെ...

വിഴിഞ്ഞം തുറമുഖം: വിജിഎഫ് തിരിച്ചടക്കണമെന്ന നിബന്ധന പിന്‍വലിക്കണം

തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന നിബന്ധനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം പല തവണയായി വിജിഎഫ് തിരിച്ചടയ്ക്കണമെന്ന...

EDക്കെതിരെ 6 പേജ് കുറിപ്പെഴുതി ​വ്യവസായിയും ഭാര്യയും ജീവനൊടുക്കി

മനോജ് പർമറുടെ ആത്മഹത്യകുറിപ്പിൽ ED വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും ആഭരണങ്ങളും അതിന്റെ അസൽ രേഖകളും പിടിച്ചെടുത്തതായും കെട്ടിച്ചമച്ച മൊഴികളിൽ ഒപ്പിടാൻ എന്നെ നിർബന്ധിച്ചതായും പറയുന്നുണ്ട്...

കർഷകരുടെ ‘ദില്ലി ചലോ മാർച്ച് ‘മൂന്നാം തവണയും തടഞ്ഞ് പൊലീസ്.

ന്യുഡൽഹി : ഇന്ന് ,പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച 101 കർഷകരുടെ പ്രതിഷേധ ജാഥ തടഞ്ഞ പോലീസ് അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്ന്...

സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നു- ജോൺ ബ്രിട്ടാസ്

  ന്യുഡൽഹി: സൈന്യത്തിന്റെ സല്യൂട്ടിന് പോലും കേന്ദ്രസർക്കാർ പൈസ വാങ്ങിക്കുന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനമാണെന്നും ജോൺ ബ്രിട്ടാസ് എംപി . ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇത്തരത്തിൽ ആരും...

വിജയ് യേശുദാസ് , റിമിടോമി നയിക്കുന്ന ഗാനമേള ഇന്ന് ചെമ്പൂരിൽ

ചെമ്പൂർ : ചെമ്പൂർ ഷെൽ കോളനി, ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ മണ്ഡലപൂജാ മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ( ഡിസംബർ 14)ഷെൽ കോളനി കാമരാജ് മൈതാനിൽ വൈകുന്നേരം...