ചട്ടം ഉറപ്പാക്കേണ്ടത് പാർട്ടികൾ, ബിഎസ്പി ആവശ്യം തള്ളി ; നടൻ വിജയ്‌യുടെ ‘ആനയ്ക്ക്’ വിലക്കില്ല
ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പതാകയിൽ ആനയെ ഉപയോഗിക്കുന്നത് വിലക്കണമെന്ന ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി)യുടെ ആവശ്യം കേന്ദ്ര...