News

റഷ്യന്‍ വിമാനം തീപിടിച്ച് തകര്‍ന്നു വീണു; 50 മരണ0.

മോസ്‌കോ: റഷ്യന്‍ വിമാനം തീപിടിച്ച് ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ്...

MBBS പ്രവേശനം; ആദ്യഘട്ട കണക്കുകള്‍ പുറത്ത് വിട്ട് MCC

ന്യുഡൽഹി  : എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായുള്ള നീറ്റ് യുജി 2025 കൗൺസിലിംഗിന്റെ ആദ്യ റൗണ്ട് സീറ്റ് മാട്രിക്സ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള വിവിധ...

“വിഎസ് -ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നേതാവ് ” : ഷമ്മി തിലകൻ

അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുസ്‌മരിച്ച് നടന്‍ ഷമ്മി തിലകന്‍. ജനഹൃദയങ്ങളിൽ വിഎസ് ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണെന്നും അത് മായ്ക്കാൻ ഒരു കാലത്തിനും സാധിക്കില്ലെന്നും ഷമ്മി...

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ  ആരംഭിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി സംസ്ഥാന സർക്കാർ 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്.62...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്: ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്‌തുവെങ്കിലും പ്രതികള്‍ തിരികെ...

ഇന്ന്  ആദായനികുതി ദിനം : സാമ്പത്തിക പൈതൃകത്തിന്‍റെ ആഘോഷ ദിനം

മുംബൈ : ഇന്ന് ജൂലൈ 24 - ആദായനികുതി ദിനം. ഇന്ത്യയിൽ സര്‍ ജെയിംസ് വില്‍സണ്‍ 1860ല്‍ ആദ്യമായി ആദായനികുതി കൊണ്ടു വന്ന ദിവസത്തിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ...

ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി എസ് …….

  ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദൻ അനശ്വരതയിലേക്ക് . നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി....

പോക്സോ കേസിൽ അറസ്റ്റിലായ യുവാവിന് ജാമ്യം ലഭിച്ചു, ഇരയെ കാണുന്നതിന് വിലക്ക്

മുംബൈ : ചെമ്പൂരിൽ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽക്കാരന്റെ 16 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ 25 വയസ്സുകാരന് പ്രത്യേക പോക്സോ...

കലഹം രൂക്ഷമായി ,ഭർത്താവിൻ്റെ നാവ് കടിച്ച് വിഴുങ്ങി ഭാര്യ

പാറ്റ്ന: ബിഹാറിലെ ദമ്പതിമാർക്കിടയിലുണ്ടായ  വഴക്കിനിടെ സ്വന്തം നാവ് ഭർത്താവിന് നഷ്ട്ടപ്പെട്ടു. ഗയ ജില്ലയിലെ ഖിജ്രസാരായ് പൊലീസ് സ്റ്റേഷനടുത്ത് താമസിക്കുന്ന ദമ്പതിമാർ തമ്മിലുണ്ടായ വഴക്കിനിടെ ഭാര്യ ദേഷ്യത്തിൽ ഭർത്താവ്‌...

“മനസ്സിൽ വരുന്ന നേതാക്കളുടെ മുഖങ്ങളിൽ നിന്നും ഒരു അര വിഎസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കാവുമോ?”: ജോയ്‌മാത്യു

മിമിക്രി താരങ്ങൾക്ക് ശബ്‌ദാനുകരണകലയിൽ ഏറ്റവും കൂടുതൽ സംതൃപ്‌തി നൽകികൊണ്ടിരുന്ന രണ്ടു പ്രധാന രണ്ട് രാഷ്ട്രീയനേതാക്കളാണ് അന്തരിച്ച മുൻമുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയും ,വിഎസ് .അച്യുതാനന്ദനും. ഇവർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഏറ്റവും...