News

ഇന്ന് കാർഗിൽ വിജയ ദിനം : പോരാട്ട സ്മരണകളുടെ 26 വർഷം

ന്യുഡൽഹി :കാര്‍ഗില്‍ യുദ്ധസ്‌മരണകള്‍ക്ക് ഇന്ന് 26 വയസ് !മഞ്ഞുപാളികളെ മറയാക്കി ഭാരതത്തിലേയ്ക്ക് നുഴഞ്ഞു കയറിയ പാകിസ്ഥാന് കനത്ത തിരിച്ചടിനൽകി നമ്മുടെ രാജ്യം നേടിയ വിജയത്തിൻ്റെ സ്‌മരണയ്ക്കായി എല്ലാ...

കോയമ്പത്തൂർ താരം എൻ ജഗദീശൻ ഇന്ത്യൻ ടീമിൽ ഇടംനേടി

ചെന്നൈ : കോയമ്പത്തൂരിലെ ക്രിക്കറ്റ് താരം എൻ ജഗദീശൻ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ഋഷഭ് പന്തിന്...

ഭക്ഷണം നൽകാൻ വൈകി : മരുമകളുടെ ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത് ഭർതൃപിതാവ്

പട്‌ന:  ബീഹാറിൽ   ഭക്ഷണം നൽകാൻ വൈകിയ മരുമകളുടെ ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത് ഭർതൃപിതാവ്. മൂക്ക് ചെത്തിക്കളഞ്ഞു.  ഇത്‌വ ഗ്രാമത്തിലെ ലാലോ ദേവി (35) ആണ് ആക്രമണത്തിന് ഇരയായത്.ഗയയിൽ...

“സ്കൂൾ സമയമാറ്റം; നിലവിലെ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ല”: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രാവിലെയും വൈകിട്ടും 15 മിനിറ്റ് നേരം സ്‌കൂൾ സമയം കൂട്ടിയ സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്‌മെൻ്റുകളും മത...

ഡൽഹിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവം :13 പ്രതികളേയും അറസ്റ്റുചെയ്തു.

ന്യുഡൽഹി: ജൂൺ 30ന് രാത്രിയിൽ, എതിർ സംഘത്തിന് വിവരങ്ങൾ കൈമാറുന്നയാളാണ് എന്ന് സംശയിച്ച്‌ 14 കാരനെ ലൈംഗികമായി പീഡിപ്പിച്ചശേഷം കത്തികൊണ്ട് 24 തവണ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 13...

ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് വിപുലമായ വിഎസ് അനുസ്മരണ യോഗം .

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്...

അശ്ളീലമുള്ള 24 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

ന്യുഡൽഹി : അശ്ലീല ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താ വിതരണ...

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം : ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്നലെ...

“ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചതില്‍ അസ്വാഭീവകത എന്ത്കൊണ്ടാണ് പൊലീസിന് തോന്നാഞത്..?”

എറണാകുളം :ഗോവിന്ദചാമി ജയില്‍ ചാടിയ വാര്‍ത്തയോട് പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രതികരണവുമായി വന്നിരിക്കയാണ് 'ജെഎസ്‌കെ' എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകന്‍ പ്രവിൺ നാരായണൻ...

ഇസ്താംബുൾ വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളം

മുംബൈ: ട്രാവൽ ലീഷർ വേൾഡ്‌സ് ബെസ്റ്റ് അവാർഡ്‌സിൽ തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളം വീണ്ടും ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള യാത്രക്കാരുടെ അവലോകനങ്ങളെയും വിവിധ പ്രധാന...