News

CBSE അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ ബുക്ക് എക്‌സാം, ഓരോ ടേമിലും മൂന്ന് പരീക്ഷ

ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് എക്‌സാം) നടപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്...

UPയില്‍ ഒരാള്‍ക്ക് 6വോട്ട്”; BJPക്കെതിരെ കള്ളവോട്ട് ആരോപണവുമായി അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൃത്രിമം ചൂണ്ടിക്കാട്ടി സമാജ്‌വാദി പാർട്ടി. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വാധീനം പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിച്ചതെന്നതാണ് എസ് പി പ്രസിഡൻ്റും മുൻ ഉത്തർപ്രദേശ്...

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ തീരുമാനമായിട്ടില്ല: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ഇങ്ങനെയൊരു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രപ്പോസല്‍ നേരത്തെയും...

വോട്ടുമോഷണ ആരോപണം – “രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം” : തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണവുമായി ബന്ധപ്പെട്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൻ്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി രേഖാമൂലമുള്ള പ്രസ്‌താവനയില്‍ ഒപ്പിടുകയോ (സത്യാവാങ്മൂലം) അല്ലെങ്കില്‍ "വ്യാജ" ആരോപണം ഉന്നയിച്ചതിന്...

കേരളത്തിലെ 7പാർട്ടികളുൾപ്പടെ 334 പാർട്ടികളുടെ അംഗീകാരം റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: രാജ്യത്തെ 334 പാർട്ടികളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി‌ഐ). ദേശീയ പാർട്ടിയായി നിലനിൽക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ആർഎസ്‌പി (ബി), എൻഡിപി സെക്കുലർ...

വോട്ടർ പട്ടികയിലെ ക്രമക്കേട് :തെരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി ഡി കെ ശിവകുമാർ

ബെംഗളൂരു:  വോട്ടർ പട്ടികയിലെ കൃത്രിമത്വം അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മഹാദേവപുര നിയമസഭാ മണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ...

കേരളത്തിൽ മെസ്സി എന്തുകൊണ്ടുവരുന്നില്ല? സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി കോൺഗ്രസ്സ്

തിരുവനന്തപുരം: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനം റദ്ദാക്കിയതിനെക്കുറിച്ചും കരാര്‍ ലംഘന ആരോപണങ്ങളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ലോക ചാമ്പ്യന്‍ ടീമിന്‍റെ സംസ്ഥാന സന്ദര്‍ശനം...

കുതിച്ചുയര്‍ന്ന് സ്‌കൈറൂട്ട് റോക്കറ്റ് മോട്ടോര്‍, പരീക്ഷണം വിജയം

അമരാവതി: സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് കലാം 1200 സോളിഡ് റോക്കറ്റ് മോട്ടോർ ആദ്യ സ്റ്റാറ്റിക് പരീക്ഷണം വിജയകരമായി നടത്തിയതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). വിക്രം 1...

MBBS പ്രവേശനം; ഫസ്‌റ്റ് അലോട്ട്‌മെൻ്റ് ഫല പ്രഖ്യാപനം ഓഗസ്‌റ്റ് 11 ന്

ന്യുഡൽഹി :നീറ്റ് യുജി കൗൺസിലിങ് 2025 ആദ്യ ഘട്ട സീറ്റ് അലോട്ട്‌മെൻ്റ് ഫല പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഫലം 2025 ഓഗസ്‌റ്റ് 11...

5000 രൂപക്ക് മകളെ വിറ്റ് , തട്ടിക്കൊണ്ട് പോയെന്ന് പരാതിനൽകിയ ആൾ അറസ്റ്റിൽ

അമരാവതി: വിജയവാഡയിൽ മൂന്നു വയസുകാരിയായ മകളെ അച്‌ഛൻ 5,000 രൂപക്ക് വിൽക്കാൻ ശ്രമിച്ചു. ബാപട്‌ല ജില്ലയിലെ രാമണ്ണപേട്ട് നിവാസിയായ മസ്‌താനാണ് മകളെ വിൽക്കാൻ ശ്രമിച്ചത്. പൊലീസിൻ്റെ അതിവേഗ...