News

ഇൻവെസ്റ്റ് കേരള: 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഷറഫ് ഗ്രൂപ്പ്

എറണാകുളം :കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് കേരള പദ്ധതി രണ്ടാം ദിവസത്തിലേക്ക് കടന്നു. സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ്...

ജീപ്പ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 3 മരണം : മരിച്ചവരിൽ ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരിയും

ഇടുക്കി  :ജീപ്പ് കൊക്കയിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഒളിമ്പ്യൻ കെ എം ബീനാമോളുടെ സഹോദരി റീന, ഇവരുടെ ഭർത്താവ് ബോസ്, ബന്ധു എബ്രഹാം എന്നിവരാണ് മരിച്ചത്....

FDI ചട്ടങ്ങളുടെ ലംഘനം: BBC ഇന്ത്യയ്‌ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ED

ന്യുഡൽഹി : വിദേശ നിക്ഷേപ (എഫ്‌ഡിഐ) ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് 'ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്‌ക്ക് ' പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്. 3.44 കോടിയിലധികം രൂപ...

“സ്‌ത്രീധനം ആവശ്യപ്പെട്ട കാരണത്തിൽ ഭര്‍ത്താക്കന്‍മാരുടെ പേരില്‍ കേസ് എടുക്കാനാകില്ല” സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്‌ത്രീധനം ആവശ്യപ്പെട്ടത് കൊണ്ട് മാത്രം ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ 1983ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ പ്രകാരം കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹിതരായ സ്‌ത്രീകളെ ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും...

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജോലിഭാരം ഉൾപ്പെടെയുള്ള ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദേശീയ മനുഷ്യാവകാശ...

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യഡോ. എലിസബത്ത്

നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ.ഡോ. എലിസബത്ത് ഉദയൻ. അമൃത സുരേഷ് ബാലയ്ക്കെതിരെ നൽകിയ കേസും വിവാദങ്ങളും ചർച്ച.കോകിലയെ വിവാ​ഹം ചെയ്യും മുമ്പ് രണ്ടര വർഷത്തോളം...

പത്താം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു

തെലങ്കാന :സ്കൂളിലേക്ക് പോകുന്നതിനിടെ പത്താം ക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് സ്കുളിലേക്ക് പോകുന്നതിനിടെ പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായത്.സിംഗരായപള്ളി ഗ്രാമത്തിൽ നിന്നുള്ള...

ഡൽഹി റെയിൽവേ സ്റ്റേഷൻ അപകട ദൃശ്യങ്ങൾ നീക്കം ചെയ്യണം : x നോട് റെയിൽവെ

ന്യുഡൽഹി : ഡൽഹി റെയിൽവേ സ്റ്റേഷൻ അപകടത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമമായ 'x 'നോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. 285 പോസ്റ്റുകൾ നീക്കം ചെയ്യാനാണ്...

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

എറണാകുളം: നോർത്ത് പറവൂർ വടക്കേക്കര മാച്ചാം തുരുത്ത് കരയിൽ പുതുമന വീട്ടിൽ ഷെഫീക്ക് (യെക്കി 43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ...

കത്തി കാണിച്ച്‌ വധഭീഷണി: ഓവർസിയർ അറസ്റ്റിൽ

എറണാകുളം : മൂവാറ്റുപുഴ KSEB ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ (54) നെയാണ് മൂവാറ്റുപുഴ പോലീസ്...