News

ഫെയ്മ മഹാരാഷ്ട്ര മലയാളി സംഗമം 2025 – വാശി കേരളാ ഹൗസിൽ നടക്കും

മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള സംഘടന പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. മുംബൈ : ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ...

8000 ദളിത് വിദ്യാർത്ഥികളെ മഹാ കുംഭമേളയിലെത്തിക്കാൻ RSS

ഉത്തർപ്രദേശ് : പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉത്തര്‍പ്രദേശിലെ പ്രയാ​ഗ് രാജില്‍ മഹാകുംഭമേളക്ക് എത്തിക്കാൻ RSS. മൂന്ന് ദിവസംകൊണ്ട് അവധ് മേഖലയിലെ 14 ജില്ലകളിൽ നിന്നായി 2,100...

എമർജൻസിയുടെ പ്രദർശനംപഞ്ചാബിൽ നിർത്തി വെച്ചു

ന്യുഡൽഹി :ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് പ്രദർശനം ആരംഭിച്ച 'എമർജൻസി' സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവച്ചു. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ്...

വൈറ്റ് ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ സായ് വര്‍ഷിത് കണ്ടുല(20) എന്ന യുവാവിനെ എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 2023 മെയ് 22നാണ് വാടകയ്ക്കെടുത്ത ട്രക്കുമായി വൈറ്റ്ഹൗസ്...

ഡോംബിവലി മന്ദിര സമിതി വാർഷികാഘോഷം ജനു :19 ന്

ഡോംബിവലി: ശ്രീ നാരായണ മന്ദിര സമിതി ഡോംബിവലി- താക്കുർളി യൂണിറ്റിന്റെ 19 -മതു വാർഷികാഘോഷം ജനു :19 ന് ഞായറാഴ്ച ഡോംബിവലി ഈസ്റ്റിലെ കമ്പൽപാഡ - മോഡൽ...

ഗാസയിലേയും ഇസ്രായിലിലേയും തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ധാരണ: യുദ്ധം അവസാനിക്കുന്നു

ജെറുസലേം: ഗാസ മുനമ്പില്‍ തടവില്‍ കഴിയുന്ന ബന്ദികളെ വിട്ടയക്കാന്‍ ധാരണയായെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാറില്‍ അവസാന നിമിഷം ഉണ്ടായ ചില തടസങ്ങള്‍ പരിഹരിച്ചെന്നും പ്രധാനമന്ത്രിയുടെ...

‘വികസന നേട്ടങ്ങളില്‍ കേരളം മാതൃക’: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍നയപ്രഖ്യാപനം നടത്തുന്നു.അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.' -നിയമസഭയില്‍ നയപ്രഖ്യാപനം ആരംഭിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. തിരുവനന്തപുരം :വികസന നേട്ടങ്ങളില്‍...

ബംഗ്ലാദേശി യുവതിയും ആൺ സുഹൃത്തും പിടിയിൽ

  എറണാകുളം: അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതിയെയും ബിഹാർ സ്വദേശിയായ ആൺ സുഹൃത്തിനെയും പെരുമ്പാവൂരിൽ വെച്ച് പോലീസ് പിടികൂടി. വ്യാജ തിരിച്ചറിയൽ രേഖകകളുമായി കഴിഞ്ഞ അഞ്ച് മാസമായി...

12 മാവോയിസ്റ്റുകളെ വധിച്ചു:പ്രദേശത്ത് രാത്രിയും തിരച്ചിൽ തുടരുന്നു

  ബീജാപ്പൂര്‍: ഛത്തീസ്‌ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാസേനയുംമാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 നക്‌സലുകള്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ അറിയിച്ചു. സുരക്ഷ സേനകളുടെ സംയുക്ത നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഭവം....