News

ഇന്ന് ശക്തമായ മഴക്ക് സാധ്യത : 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട...

സ്വദേശ വിദേശ കായിക താരങ്ങൾ ഒരുമിക്കുന്ന ടാറ്റ- മുംബൈ മാരത്തൺ നാളെ

മുംബൈ :മഹാനഗരത്തിൽ നടക്കുന്ന ലോക ശ്രദ്ധനേടിയ വാർഷിക മാരത്തൺ കായിക സംഭവമായ 'ടാറ്റ മുംബൈ മാരത്തൺ (TMM)' അതിൻ്റെ 20-ാമത് എഡിഷൻ നാളെ ,ജനുവരി 19-ന് നടത്താൻ...

ഡിസിസി ട്രഷററുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുൻകൂര്‍ ജാമ്യം

കല്‍പ്പറ്റ: വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. എംഎൽഎ ഐസി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്‍റ് എൻഡി...

കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേഷണത്തിന്

Harmony Unveiled കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി ലൂയിസ് ബ്രിട്ടനു കൈ മാറുന്നു. ഇടത്തു നിന്ന് സജീഷ് ദാമോധരൻ, കെംബ്രിഡ്ജ് യൂണിവേഴ്സിറ്റി ലൈബ്രറേറിയൻ അലക് സ്...

8 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : 19 കാരനെ മാൻപാഡ പോലീസ് അറസ്റ്റു ചെയ്തു.

മുംബൈ: ഡോംബിവലിയിൽ സഹോദരിയുടെ എട്ട് വയസുകാരിയായ ട്യൂഷൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരനെ മാൻപാഡ പോലീസ് അറസ്റ്റു. " ജനുവരി 15 ന് കുട്ടി...

യുവ ഡോക്റ്ററെ ബലാൽസംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവം :സഞ്‌ജയ്‌ റോയ് കുറ്റക്കാരൻ

കൊല്‍ക്കത്ത: ഏറെ കോളിളക്കം സൃഷ്ട്ടിച്ച ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരനെന്ന്...

വീടിന് തീപിടിച്ചു വയോധിക മരിച്ചു.

കോട്ടയം :മൂകയും ബധിരയുമായ വൈക്കം ഇടയാഴം കൊല്ലന്താനം മേരി ( 75 ) വീടിനു തീപിടിച്ച്‌ വെന്തു മരിച്ചു. വീട്ടിൽ തനിച്ചായിരുന്നു താമസം. ഇന്നലെ രാത്രി 11...

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കണം : കേന്ദ്ര അഭ്യന്തരമന്ത്രി

ന്യൂഡൽഹി: രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിൽ...

കോളജ് നിയമനങ്ങള്‍ക്ക് പുതിയ യോഗ്യതാ മാനദണ്ഡം; കരട് പുറത്തിറക്കി യുജിസി

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അക്കാദമിക് ജീവനക്കാരുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള യോഗ്യതകൾ പുനഃപരിശോധിക്കാനുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി യുജിസി. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങളുമായി യോജിപ്പിച്ച് അക്കാദമിക്...

മെട്രോ യാത്രക്കാരായ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകണം : കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് 50 ശതമാനം യാത്രാ ഇളവ് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ആം ആദ്‌മി പാർട്ടി ദേശീയ...