ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേർ മരിച്ചു :നിരവധിപേർക്ക് പരിക്ക്
ലഖ്നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിലെ അവ്സനേശ്വർ മഹാദേവ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് രണ്ട് ഭക്തർ മരിച്ചു. അപകടത്തില്‍ 32 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്....