News

ഗുരുദേവ ഗിരിയിൽ മറാഠി പഠന ക്ലാസ് ആരംഭിക്കുന്നു

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മറാഠി പഠന ക്ളാസ് ആരംഭിക്കുന്നു. ആഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട് 5 ന്...

ആൺ സുഹൃത്തിനൊപ്പം ഒളിച്ചോടാൻ ഒന്നരവയസ്സ് പ്രായമായ മകനെ അമ്മ ബസ്‌ സ്‌റ്റോപ്പിൽ ഉപേക്ഷിച്ചു

ഹൈദരാബാദ്: ഒന്നരവയസ്സ് പ്രായമായ മകനെ ബസ്‌ സ്‌റ്റോപ്പിൽ ഉപേക്ഷിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയെ പൊലീസ് കണ്ടെത്തി.  ഹൈദരാബാദിലെ ബോഡുപ്പൽ സ്വദേശിനിയാണ് പിടിയിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം...

‘ആക്ഷൻ ഹീറോ ബിജു 2’ പേര് തട്ടിയെടുത്ത കേസ്; നിർമാതാവ് ഷംനാസിനെതിരെ FIR

എറണാകുളം : വ്യാജ ഒപ്പിട്ട് 'ആക്ഷൻ ഹീറോ ബിജു 2' എന്ന സിനിമയുടെ പേര്  സ്വന്തമാക്കിയെന്ന കേസിൽ നിർമാതാവ് പി എ ഷംനാസിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ...

ഓപ്പറേഷൻ സിന്ദൂർ :വിദേശകാര്യ- പ്രതിരോധ മന്ത്രിമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി :വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തിയ പോരാട്ടത്തെക്കുറിച്ചും...

കാന്തപുരത്തിൻ്റെ ഇടപെടൽ നിർണ്ണായകമായി : നിമിഷപ്രിയയുടെ വധശിക്ഷ റദ്ദുചെയ്യാൻ ധാരണ

എറണാകുളം: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. നിമിഷ...

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത്...

ഗെയിം കളിക്കാൻ ഫോണ്‍ നൽകിയില്ല :13 കാരൻ തൂങ്ങിമരിച്ചു.

ആലപ്പുഴ:  ഗെയിം കളിക്കാൻ മൊബൈൽ ഫോണ്‍ നൽകാത്തതിൻ്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി.. തലവടി സ്വദേശികളായ മോഹൻലാലിന്റെയും അനിതയുടെയും മകൻ ആദിത്യൻ (13) ആണ് മരണപ്പെട്ടത്....

ജഡ്ജി ചമഞ്ഞ് ദമ്പതികളിൽനിന്നും പണം തട്ടി ; കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം:ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍ .കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ജിഗേഷ്, മാന്നാര്‍ സ്വദേശി സുമേഷ് എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട്...

കന്യാസ്ത്രീകളുടെ അറസ്റ്റ് : “സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് “: ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി

റായ്പൂർ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള വിഷയത്തെ രാഷ്ട്രീയവൽകരിക്കുന്നത് നിർഭാഗ്യകരമാണെന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ്...

ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേർ മരിച്ചു :നിരവധിപേർക്ക് പരിക്ക്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബരാബങ്കിയിലെ അവ്സനേശ്വർ മഹാദേവ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് രണ്ട് ഭക്തർ മരിച്ചു. അപകടത്തില്‍ 32 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്‌തത്....