ത്രിഭാഷാവിവാദം:”ഹിന്ദിവേണ്ടാത്തവർ തമിഴ് സിനിമകൾ ഹിന്ദിയിൽ ഡബ്ബ് ചെയ്യുന്നത് എന്തിന് ?”:പവൻ കല്യാൺ
ഹൈദരാബാദ്: ഭാഷാവിവാദം തമിഴ്‌നാട്ടിൽ ശക്തമായിക്കൊണ്ടിരിക്കെ സർക്കാറിൻ്റെ ഹിന്ദിവിരുദ്ധ നിലപാടിനെതിരെ ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. ചില തമിഴ് രാഷ്ട്രീയ നേതാക്കൾ ഹിന്ദിയെ എതിർക്കുന്നു. പക്ഷെ തമിഴ്...
