News

16കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.

വയനാട്  : സുൽത്താൻ ബത്തേരിയിൽ പതിനാറുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷിനെയാണ് (39) പോലീസ് അറസ്റ്റ് ചെയ്തത്....

പ്രൊഫസർക്കെതിരെ വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ ആരോപണം

ഉത്തർപ്രദേശിലെ ഹാത്രാസിലെ ഒരു കോളേജിലെ ചീഫ് പ്രോക്ടറിനെതിരെ നിരവധി വിദ്യാർത്ഥിനികൾ ലൈംഗിക പീഡന പരാതി നൽകി. ഹാത്രാസിലെ പിസി ബാഗ്ല കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവിയാണ് രജനീഷ്...

പൊരിവെയിൽ ശരീരത്തെ തളർത്തിയാലും സമരത്തെ തളർത്തനാവില്ലെന്ന പ്രഖ്യാപനത്തോടെ ആശാവർക്കർമാർ

തിരുവനന്തപുരം: കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം. കുഴഞ്ഞുവീണ എട്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. . . നിലവിൽ എട്ടുപേരുടേയും ആരോ​ഗ്യനില തൃപ്തികരമാണ്.സർക്കാർ ആവശ്യങ്ങൾ അം​ഗീകരിക്കാത്തതിനാൽ...

SATആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം:  എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഓക്സിജൻ അഡ്ജസ്റ്റ് ചെയ്യുന്ന...

ജീവിത ഗന്ധിയായ ഗാനങ്ങളുടെ രചയിതാവ് , മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിട പറഞ്ഞു.

എറണാകുളം : പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 200 സിനിമകളിലായി 700 ഓളം...

കേരള സംഗീത നാടക അക്കാദമി 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ : കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.വീണ വിദ്വാന്‍ എ.അനന്തപത്മനാഭന്‍, നാടകകൃത്തും സംവിധായകനുമായ സേവ്യര്‍ പുല്‍പ്പാട്ട് , നര്‍ത്തകിയും നൃത്തഅധ്യാപികയുമായ കലാമണ്ഡലം...

ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല: രണ്ടുമണിക്കൂറിൽ അധികം പ്രിൻസിപ്പലിനെ പൂട്ടിയിട്ടു

എറണാകുളം :കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത്...

ഡോംബിവ്‌ലി ഗാർഡ സർക്കിളിൽ അശ്വാരൂഢനായ ശിവാജിയുടെ പ്രതിമ ഇന്ന് ഉപമുഖ്യമന്തി അനാച്ഛാദനം ചെയ്യും

മുംബൈ : കല്യാൺ -ഡോംബിവ്‌ലി നഗരസഭയുടേയും എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെയും മുൻകൈയിൽ, ഡോംബിവ്‌ലി ഈസ്റ്റിലെ എംഐഡിസി പ്രദേശത്ത്, നഗരത്തിന്റെ പ്രവേശന കവാടമായ ഗാർഡ സർക്കിളിൽ, സ്ഥാപിച്ച...

‘ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് ‘നവി മുംബൈയിൽ

നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം നവി മുംബൈ : നാലാമത് 'താരാഭായി ഷിൻഡെ റാപിഡ് ചെസ്സ്...

ലഹരി വില്‍പന പൊലീസിനെ അറിയിച്ചു: പ്രാദേശിക നേതാവിന് മര്‍ദനം

കോഴിക്കോട് : കാരന്തൂരിന് സമീപം ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദനം. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടില്‍ സദാനന്ദനാണ് മര്‍ദനമേറ്റത്. വീട്...