യുവാവിന്റെ വൈറൽ പോസ്റ്റ് വിവാഹം വേണ്ടെന്ന് വച്ച് യുവതി 30 ലക്ഷത്തിന് പകരം മൂന്ന് ലക്ഷം വരുമാനം
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മെന്‍സ് റൈറ്റ് ആക്ടിവിസ്റ്റായ യുവാവ് പങ്കുവച്ച പോസ്റ്റ് വൈറലാവുകയാണ്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട് വിവാഹ നിശ്ചയം വരെ എത്തിയ തന്റെ...