ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്
മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 25 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ 99 സ്ഥാനാര്‍ഥികളേയും രണ്ടാംഘട്ടത്തില്‍ ശനിയാഴ്ച...