News

ബം​ഗാളിനെതിരെ തിരിച്ചുകയറി കേരളം; രക്ഷകരായി ജലജ് സക്സേനയും സൽമാൻ നിസാറും

കൊല്‍ക്കത്ത: രഞ്ജി ട്രോഫി സി ഗ്രൂപ്പിലെ ബംഗാളിനെതിരായ മത്സരത്തില്‍ കൂട്ടത്തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ച് ജലജ് സക്‌സേനയും സല്‍മാന്‍ നിസാറും. ഇരുവരുടെയും അര്‍ധസെഞ്ചുറി പ്രകടനത്തില്‍ കേരളം മൂന്നാം ദിനം...

പ്രചാരണം അതിശയോക്തിപരം- വീണ്ടും മുഖ്യമന്ത്രി ;പൂരം കലങ്ങിയെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷത്തിന് വ്യഗ്രത

തിരുവനന്തപുരം: വിവാദമായ തൃശ്ശൂര്‍പൂരം കലക്കൽ ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. ആ സമയത്ത് ചില ആചാരങ്ങള്‍...

പ്രമേഹരോഗികളുടെ മുറിവുണക്കാൻ ഹൈഡ്രോജെൽ ഡ്രസിങ് ഒരുക്കി വിദ്യാർഥിനി

പ്രമേഹരോഗികളിലെ മുറിവുണക്കാന്‍ നൂതന ഡ്രസിങ് സംവിധാനം വികസിപ്പിച്ച് കേരള സര്‍വകലാശാല വിദ്യാര്‍ഥിനി ഫാത്തിമ റുമൈസ. പ്രമേഹരോഗികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ വേഗത്തിലുണങ്ങാനും തുടര്‍ന്നുണ്ടാവുന്ന പാടുകള്‍ ഇല്ലാതാക്കാനും ശേഷിയുള്ള ഹൈഡ്രോജെല്‍...

ലോഫ്ലോർ ബസിൽ തീപിടിത്തം; ഗ്ലാസുകൾ പൊട്ടിത്തെറിച്ചു, സീറ്റുകൾ കത്തിനശിച്ചു

കൊച്ചി∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോഫ്ലോർ ബസ് കത്തിനശിച്ചു. എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംക്‌ഷനിൽ ഇന്ന് മൂന്നു മണിയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസ്. അഗ്നിശമന...

“വിജയ്‌യുടെ പാർട്ടി ബിജെപി – സി- ടീ൦ – ഡിഎംകെ

  ചെന്നൈ: വിജയ്‌യുടെ പാർട്ടി ബിജെപിയുടെ ' സി ടീം' ആണെന്ന് വിമർശിച്ചുകൊണ്ട് തമിഴ്നാട് നിയമമന്ത്രി രഘുപതി.പാർട്ടിരൂപീകരണ സമ്മേനത്തിൽ ഡിഎംകെക്ക് എതിരെ വിജയ് നടത്തിയ പരാമർശങ്ങളെ രൂക്ഷമായി...

ഭക്തർ ആശങ്കയിലായപ്പോൾ സുരേഷ് ഗോപി ഓടിയെത്തി, അത് കുറ്റമാണോ- കെ. സുരേന്ദ്രൻ

  പാലക്കാട്: തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും പാലക്കാട് മാധ്യമപ്രവര്‍ത്തകരോട്...

എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യ ശ്രമം ;ദേഹത്ത് പെട്രോളൊഴിച്ചു, കുഴഞ്ഞുവീണു

കൊച്ചി∙ എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ ആർക്കിടെക്ടായ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന്...

വാഹനത്തിനുനേരെ വെടിയുതിർത്ത മൂന്നു ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട് ;കശ്മീരിൽ തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ∙ ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിലെ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. മൂന്നു ഭീകരരെയും വധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം കരസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നു രാവിലെയാണ് കരസേനയുടെ...

ലോക്സഭാ സീറ്റ് വിഭജനവും ;സെൻസസ് നടപടികൾ 2025ൽ ആരംഭിക്കും

ന്യൂഡൽഹി∙ സെൻസസ് നടപടികൾ 2025ഓടെ കേന്ദ്രം തുടങ്ങുമെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ തുടങ്ങി 2026ൽ അവസാനിക്കുന്ന തരത്തിലാണ് സെൻസസ് നടക്കുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021ൽ‍ നടക്കേണ്ടിയിരുന്ന...

ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 25 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ 99 സ്ഥാനാര്‍ഥികളേയും രണ്ടാംഘട്ടത്തില്‍ ശനിയാഴ്ച...