News

“മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ –ഇന്നുമുതൽ നിലവിൽ വരും

തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും . എന്നാൽ...

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

എറണാകുളം : വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812...

ലൈംഗിക പീഡന പരാതികളില്‍ പരാതിക്കാരെ കണ്ണടച്ച് വിശ്വസിക്കരുത് : ഹൈക്കോടതി

  തിരുവനന്തപുരം : ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരെ കണ്ണടച്ച് വിശ്വസിക്കക്കാതെ പ്രതിയുടെ ഭാഗവും കേള്‍ക്കാൻ തയ്യാറാകണം .പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം...

‘കലാക്ഷേത്രം’- ഡോംബിവ്‌ലിയുടെ വാർഷികാഘോഷം നാളെ

ഡോംബിവ്‌ലി : കലാക്ഷേത്രം ഡോംബിവ്‌ലിയുടെ നാൽപ്പതാം വാർഷികം മാർച്ച് 1 ശനിയാഴ്ച , ഡോംബിവ്‌ലിവെസ്റ്റിലുള്ള മോഡൽ ഇംഗ്ലീഷ് സ്കൂളിൽ (കുംബർഖാൻ പാഡ) വൈകുന്നേരം 6മണിക്ക് ആഘോഷിക്കും. കലാക്ഷേത്രം...

ആശാവർക്കേഴ്‌സ് സമരം : സർക്കാർ ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം :സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കേഴ്സ് സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത്...

ഇനി എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 ല്‍ വിളിക്കാം / 100ൽ വിളിക്കേണ്ട

തിരുവനന്തപുരം :പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക്...

“ജോജു നല്ല മനുഷ്യൻ എന്ന് കരുതി, പക്ഷേ ചതിച്ചു..” -സനല്‍കുമാര്‍ ശശിധരന്‍

ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2019ല്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ചോല'. നടന്‍ ജോജു ജോര്‍ജാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. ഷാജി...

ഞങ്ങൾക്കു വിളമ്പിത്തന്ന നഷ്ടസ്വപ്നം !!!

അങ്ങിനെ ദാഹിച്ചു മോഹിച്ച് ആസ്വദിക്കാൻ നമ്മൾ കാത്തിരുന്ന നമ്മുടെ കേരളീയ സമാജത്തിൻ്റെ വജ്ര ജൂബിലി എന്നന്നേക്കുമായി നമ്മളെ നോക്കി കൊഞ്ഞനം കാട്ടിക്കൊണ്ട് ഒഴുകിപ്പോയിരിക്കുന്നു. കലാ സാഹിത്യ വിഭാഗത്തിൽ...

പൂനെ ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ

  പൂനെ  : പൂനെ ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടി പൊലീസ്. പൂനെ ജില്ലയിലെ ഷിരൂർ തെഹ്‌സിലിലെ ഗ്രാമത്തിലെ സ്വർഗേറ്റ് ബസ് ഡിപ്പോയിൽ നിന്നാണ് ദത്താത്രയ് രാംദാസ്...