News

VGN ജ്വല്ലറി ഉടമ ,വിജിനായർക്കും ഭാര്യയ്ക്കും ജാമ്യം

മുംബൈ : 620 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ തടവിൽ കഴിയുന്ന VGN ജ്വല്ലറി ഉടമകൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിജി നായർക്കും(80 )...

ബീഡ് സർപഞ്ച് കൊല്ലപ്പെട്ട സംഭവം: മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മുംബൈ:ഡിസംബറിൽ ബീഡ് ജില്ലയിലെ സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ അടുത്ത സഹായി അറസ്റ്റിലായതിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകൾ...

SDPI ദേശീയ പ്രസിഡന്റ് എംകെ ഫൈസി അറസ്റ്റിൽ

  ബെംഗളൂരു: പോപ്പുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്‌ ഡിപി ഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ ED അറസ്റ്റ് ചെയ്തു.തിങ്കളാഴ്​ച...

“മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. “-സുനിൽ ഗവാസ്‌ക്കർ

മുംബൈ: " ഞാൻ മുമ്പെ പറഞ്ഞിട്ടുണ്ട്, മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. എത്രത്തോളം മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സർഫറാസ്...

ശ്വാസതടസ്സം : മാർപാപ്പ വീണ്ടും വെന്റിലേറ്ററിൽ

  വത്തിക്കാൻ സിറ്റി : ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. കഫക്കെട്ടും ശ്വാസ തടസവും വർധിച്ചതിനെ തുടർന്ന് വീണ്ടും...

‘നളന്ദ നൃത്യോത്സവ് 2025-‘ൽ സിമ്രാൻ ചിറയിലിന് ‘നൃത്യ നിപുണ’ പുരസ്ക്കാരം

മുംബൈ: 2025-ലെ പ്രശസ്തമായ നളന്ദ നൃത്യോത്സവത്തിലെ മാസ്മരിക പ്രകടനത്തിന് ഭരതനാട്യം നർത്തകി സിമ്രാൻ ചിറയിലിന്  'നൃത്യനിപുണ' പുരസ്ക്കാരം ലഭിച്ചു. പ്രേക്ഷകരെ ഏറ്റവും ആകർഷിപ്പിക്കുന്ന വിധം വർണ്ണാഭിനയത്തിലൂടെയും സാത്വതിക...

‘ശരപഞ്ജരം’ പുതിയ സാങ്കേതിക മികവിൽ വീണ്ടും …

ജയന്‍ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ, റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ ഏപ്രില്‍ 25-ന്...

വിദേശ വനിതയുടെ തുടയിൽ ജഗന്നാഥ ടാറ്റൂ : വൻ പ്രതിഷേധം

ഭുവനേശ്വര്‍: വിദേശ വനിതയുടെ തുടയിൽ ജഗന്നാഥ ടാറ്റൂ ചെയ്‌ത സംഭവത്തില്‍ ഒഡിഷയിൽ വൻ പ്രതിഷേധം. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു സേന അംഗങ്ങൾ...

പ്ലസ് ടു വിദ്യാർഥി ആത്മഹത്യചെയ്തു

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതൻകുഴി സ്വദേശി ആർ ദർശനെ (17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് സംഭവം. ഇന്ന്...

ഹിമാനി നർവാളിന്‍റെ കൊലപാതക0 :പ്രതിയെ അറസ്റ്റ് ചെയ്‌തതായി ഹരിയാന പൊലീസ്

റോഹ്തക്: കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്‍റെ കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്‌തതായി ഹരിയാന പൊലീസ് അവകാശപ്പെട്ടു. പ്രതിയായ സച്ചിൻ ഇന്നലെ രാത്രി നാഗലോയ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി,...