News

മെസ്സിയുടെ ഇന്ത്യന്‍ പര്യടനം ഡിസംബര്‍ 13 മുതല്‍ 15 വരെ

മുംബൈ: അർജന്‍റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തും. 2025 ഡിസംബർ 13 മുതൽ 15 വരെയാണ് സൂപ്പര്‍...

വായ്പാ തട്ടിപ്പുകേസ് :അനിൽ അംബാനിക്കെതിരെ EDയുടെ ലുക്കൗട്ട് നോട്ടിസ്

ന്യൂ‍ഡൽഹി: വ്യവസായി അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. കേസിൽ ചോദ്യം ചെയ്യലിനായി...

നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: നടന്‍ കലാഭവന്‍ നവാസ്(51) അന്തരിച്ചു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ റൂം ബോയ്...

മാതൃകാവീടിന് ചെലവായത് 2695000 രൂപ : ആരോപണങ്ങൾക്ക് വിശദീകരണം നൽകി റവന്യു മന്ത്രി

തിരുവനന്തപുരം :വായനാടിലെ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടു നിർമാണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി റവന്യൂമന്ത്രി കെ. രാജൻ. 'മാതൃകാ വീട്' നിർമാണം പൂർത്തിയായതിന് പിന്നാലെ ഉയർന്ന...

കേരളത്തിൽ രണ്ടിടങ്ങളിൽ Vi5ജി സേവനം:ഇന്ത്യയിൽ 9 നഗരങ്ങളിൽ

മുംബൈ:കേരളത്തിൽ രണ്ടിടങ്ങളിൽ 5ജി സേവനം ആരംഭിച്ച് ടെലികോം ദാതാക്കളായ വോഡഫോൺ ഐഡിയ. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് 5G സേവനം ലഭ്യമാവുക. കേരളത്തിലെ രണ്ട് നഗരങ്ങളുൾപ്പെടെ ഇന്ത്യയിലെ ഒമ്പത്...

പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ, ആദ്യ സര്‍വീസ് ഓഗസ്‌റ്റ് 11ന്

തിരുവനന്തപുരം: ഓണം ഉള്‍പ്പെടെയുള്ള അവധിക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ആദ്യ സര്‍വീസ് ഓഗസ്റ്റ് 11 ന്...

ജാമ്യാപേക്ഷയില്‍ വിധി നാളെ; എതിര്‍പ്പുമായി പ്രോസിക്യൂഷന്‍

ബിലാസ്‌പുര്‍:മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ രണ്ട് കേരള കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ കോടതി വിധി പറയാന്‍ മാറ്റി. വെള്ളിയാഴ്ച...

അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡ് തകര്‍ന്ന് താഴേക്ക് പതിച്ചു (VIDEO); 23 പേര്‍ക്ക് പരുക്ക്: 3 പേർ ഗുരുതരാവസ്ഥയിൽ

സൗദി അറേബ്യ :  തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കില്‍ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് യന്ത്ര തകരാറിലായി. താ‍ഴേക്ക് പതിച്ച്‌ 23 പേർക്ക് പരുക്കേറ്റു. ‘360...

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച നടന്മാർ :ഷാരൂഖ് ,വിക്രാന്ത് മാസി , നടി:റാണി മുഖര്‍ജി

ന്യുഡൽഹി :71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം...

ദേശീയ പുരസ്കാര തിളക്കത്തിൽ മലയാള സിനിമ :

71 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി ഉർവ്വശിക്കും...