News

പന്നികളെ കൊല്ലുന്നവർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: പൊതുജനങ്ങളുടെ ജീവനും വസ്തു വകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച്...

സ്കൂളുകളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വേണ്ട,​ 

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് അടുത്തിടെ സംഘർഷത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത് കണക്കിലെടുത്താണ്  പുതിയ ചട്ടം. കാസർകോട് പത്താം ക്ലാസ്...

ലോക വനിതാദിനത്തിൽ പ്രധാനമന്ത്രിക്ക് : വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും

ഗുജറാത്ത്: മാർച്ച് 8 ലോകവനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷ മുഴുവനും വനിതാ...

“സാമൂഹ്യമാധ്യമത്തിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യം”: CPI(M)പ്രവർത്തന റിപ്പോർട്ടിൽ പരാമർശം

കൊല്ലം: സാമൂഹ്യമാധ്യമങ്ങളിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യമെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. സ്റ്റേറ്റ് കമ്മിറ്റിയിലെ യുവ നിര കൂടുതൽ സജീവമാകണമെന്നാണ് നിർദേശം. സോഷ്യൽ മീഡിയയിൽ...

കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ. നസീബ് സുലൈമാൻ ആണ് പിടിയിലായത്. നസീബിന്റെ പക്കൽ നിന്നും 300ഗ്രാം കഞ്ചാവ് പിടികൂടി. മുൻപും രണ്ട് തവണ കഞ്ചാവ്...

മകന് പിന്നാലെ അമ്മയും യാത്രയായി..!

എറണാകുളം:  ഇന്നലെ മരണപ്പെട്ട കേരളവിഷൻ ഓപ്പറേറ്ററും പെരിയാർ വിഷൻ ചാനൽ എം ഡിയുമായ വടക്കേപുന്നയം ഓലിമറ്റത്തിൽ OC അശോകൻ്റെ(53 ) സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ 'അമ്മ ശാരദാമ്മയും...

ത്രിവേണി ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

തൃശൂർ : കൂളിമുട്ടം ത്രിവേണി ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 30 വയസോളം തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം....

ഗുരുശാരദാ മഹേശ്വര ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം

മലാഡ്: ശ്രീനാരായണ മന്ദിര സമിതി മലാഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുരാർ ഗുരുശാരദാ മഹേശ്വര ക്ഷേത്രത്തിന്റെ 13 - ആമതു പ്രതിഷ്ഠാ വാർഷികം ശനി, ഞായർ ദിവസങ്ങളിലായി നടത്തുമെന്ന്...

താരാപ്പൂർ ഗുരുസെന്റർ വാർഷികം

താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താരാപ്പൂർ ഗുരുസെന്ററിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ അറിയിച്ചു. രാവിലെ...

മന്ദിരസമിതി പവായ് യൂണിറ്റ് വാർഷികം

മുംബയ്: ശ്രീനാരായണ മന്ദിരസമിതി പവായ് യൂണിറ്റിൻ്റെ 29-ാമത് വാർഷികം ഞായറാഴ്ച രാവിലെ 10.30 മുതൽ പവായ് അയ്യപ്പ വിഷ്ണു ക്ഷേത്രം ഹാളിൽ നടക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടക്കുന്ന...