വെട്ടിനുറുക്കി കുഴിച്ചിട്ടത് സുഹൃത്ത് ; സഹോദരനെപോലെ കണ്ടിട്ടും! ബ്യൂട്ടിപാർലർ അടച്ചതിന് ശേഷം വിവരമില്ല
ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യുടെ കൊലപാതകത്തിലാണ് കുടുംബസുഹൃത്തായ ഗുല്‍ മുഹമ്മദിനായി...