Kerala

ഹെയർസ്റ്റൈൽ പിടിച്ചില്ല, കാമുകിയെ കുത്തിക്കൊലപ്പെടുത്തി

പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി 49-കാരന്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിന്‍ ഗാര്‍സിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാര്‍മെന്‍ മാര്‍ട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്....

18ാം നൂറ്റാണ്ടിലെ നിധി, ലഭിച്ചത് മു​ഗൾ കാലത്തെ തോക്കുകളും വാളുകളും!

ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ വയലിൽ കുഴിച്ചിട്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നിധി കണ്ടെത്തി. വയൽ ഉഴുതുമറിച്ചപ്പോഴാണ് വാളുകളും തോക്കുകളും കഠാരകളും കുന്തങ്ങളും മറ്റു പല സാധനങ്ങളും കണ്ടെത്തിയത്....

ഫോർട്ട് കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഫ്രഞ്ച് പൗരന് കാനയിൽ വീണ് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കൊച്ചി∙ നടപ്പാത നിർമാണത്തിനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരുക്ക്. ചികിത്സയ്‌ക്കായി എത്തിയ ഫ്രഞ്ച് സ്വദേശി ലാൻഡനാണ് പരുക്കേറ്റത്. ഇയാളുടെ തുടയെല്ലിന് പൊട്ടലുണ്ട്. ഫോർട്ട്...

രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി; പിടിച്ചെടുത്തത് കോൺഗ്രസ് നേതാവിന്റെ സ്ഥാപനത്തിൽ നിന്ന്

  മാനന്തവാടി∙ വയനാട് തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റ് പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാ‍ഡ് നടത്തിയ പരിശോധയിലാണ് ഭക്ഷ്യ കിറ്റ്...

‘മുറിവുകൾക്കു മേൽ മുളകരച്ചു തേയ്ക്കുന്നു; കൃഷ്ണകുമാർ തോറ്റാൽ എന്‍റെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം’

  തൃശൂർ∙  പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ തോറ്റാൽ തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയർ. ജയിക്കാൻ ആണെങ്കിൽ ശോഭാ...

ശബരിമലയിൽ തത്സമയ ഓൺലൈൻ ബുക്കിങ്, 3 കൗണ്ടറുകൾ; 10,000 ഭക്തർക്ക് ദർശന സൗകര്യം

  പത്തനംതിട്ട∙  ശബരിമല ദർശനത്തിന് തത്സമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്തർക്ക് ദർശന സൗകര്യമൊരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി...

കൊല്ലം കലക്ടറേറ്റ് സ്ഫോടനം: 3 പ്രതികൾക്കും ജീവപര്യന്തം തടവ്

കൊല്ലം∙  കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. തീവ്രവാദ സംഘടനയായ ബേസ്...

പുകമറ സൃഷ്ടിച്ചതോയെന്ന് സരിൻ, കള്ളപ്പണം എത്തിയെന്ന് സിപിഎം; പാതിരാറെയ്ഡിൽ എൽഡിഎഫിൽ രണ്ടഭിപ്രായം

പാലക്കാട്∙  കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരിലായിരുന്നു റെയ്ഡ്. ഷാഫി പറമ്പിൽ പൊലീസിനു തെറ്റായ...

‘പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു’: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സതീ‌ശൻ

  തിരുവനന്തപുരം∙  ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീ‌ശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന...

സ്വർണക്കടത്തിലെ വാദം: കപില്‍ സിബലിന് 15.50 ലക്ഷം; 2 കേസുകളില്‍ ഇതുവരെ 1.21 കോടിയിലേറെ

  തിരുവനന്തപുരം∙  നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന...