Kerala

‘പാലക്കാട്ടെ റെയ്ഡിനു ശേഷം കോൺഗ്രസിന്റെ ശുക്രദശ മാറി, സംവിധായകൻ ഷാഫി; ദിവ്യയെ കാണാൻ ഇനിയും പോകും’

  പാലക്കാട്∙  കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ കള്ളപ്പണത്തിന്റെ പേരില്‍ പൊലീസ് നടത്തിയ റെയ്ഡും ഷാഫി പറമ്പിലിന്റെ നാടകവും കൂടിച്ചേര്‍ന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഷാഫി പറമ്പിൽ...

‘ജസ്റ്റ് മിസ്! കള്ളപ്പണം വരുന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്ന്, ട്രോളിൽ വിഷമമില്ല’

പാലക്കാട്∙  കോൺഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന 4 പേരിൽ നിന്നെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം എംപി. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ,...

‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; പുതിയ ഭാരവാഹികൾ ജൂണിൽ?

  കൊച്ചി∙  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആടിയുലഞ്ഞ താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന...

‘നാടുവിട്ടത് മാനസികപ്രയാസം മൂലം’: കാണാതായ ഡപ്യൂട്ടി തഹസിൽദാർ കർണാടകയിൽ?, ഭാര്യയെ വിളിച്ചു

  മലപ്പുറം∙  തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി.ബി.ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ പി.ബി. ചാലിബ് രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു...

‘മറ്റു രാജ്യങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയിലേക്ക് സന്ദീപ് പോകില്ല; ഒന്നര വർഷത്തിൽ ഇവിടെ പലതും ചെയ്യാനുണ്ട്’

  പാലക്കാട്∙  സന്ദീപ് വാര്യർ ഉന്നയിച്ച വിഷയം ചർച്ച ചെയ്യാൻ ഉപതിരഞ്ഞെടുപ്പിനു ശേഷം ബിജെപി നേതൃയോഗം ചേരണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി. പക്ഷം പിടിക്കാതെ...

പിപി ദിവ്യയ്ക്ക് ജാമ്യം

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത് ....

തുലാവർഷം ശക്തമാകുന്നു; ചക്രവാതച്ചുഴി, 7 ജില്ലകളിൽ യെലോ അലർട്ട്

  തിരുവനന്തപുരം∙  സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

82 പവന്‍ സ്വര്‍ണം, ഇന്നോവ, ടയോട്ട ഗ്ലാന്‍സ, ഥാര്‍, മേജര്‍ ജീപ്പ്, ബുള്ളറ്റ്! ഷെമിയും സോജനും ആഡ‍ംബര ജീവിതം

തൃശൂർ:  തൃശൂരിൽ വയോധികനെ ഹണിട്രാപ് കേസിൽപ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികൾ വാങ്ങിയത് സ്വർണവും ആഡംബര വാഹനങ്ങളും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി  എന്ന...

മാധ്യമപ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണ്. അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ...

ദൃശ്യങ്ങൾ പങ്കുവച്ചവർ വേശ്യാവൃത്തി പ്രചരിപ്പിച്ചിരിക്കുന്നു ; അർധനനഗ്നയായി നടന്ന യുവതിയുടെ നടപടി അസാന്മാർഗികം

ടെഹ്റാൻ∙ സർവകലാശാല ക്യാംപസിൽ ഉൾവസ്ത്രം അഴിച്ചുമാറ്റിയ ഇറാനിയൻ വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയതായി പാരിസിലെ ഇറാനിയൻ എംബസി. ഭർത്താവിൽനിന്നു വേർപിരിഞ്ഞ യുവതി, രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ്...