Kerala

ചേലോടെ ചെങ്കൊടി ഉയർത്തി: യു ആർ പ്ര​ദീപ് ജയിച്ചു

ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 12,122 ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺ​ഗ്രസിന്റെ...

കന്നിയങ്കത്തിൽ കരുത്തറിയിച്ച് രാഹുൽ: രാഹുൽ മാംകൂട്ടത്തിൽ ജയിച്ചു

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷവുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം. പാലക്കാട് നഗരസഭ മേഖലകളിൽ  ബിജെപി മുൻ വർഷങ്ങളിൽ നേടി കൊണ്ടിരുന്ന മേൽക്കൈ തകർത്തുകൊണ്ടാണ് രാഹുലിന്റെ വിജയം. 18840...

ഇന്ന് വൈക്കത്തഷ്ടമി

കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്. ഈ...

ജനമനസ്സ് ആർക്കൊപ്പം വോട്ടെണ്ണല്‍ 8 മണിമുതൽ : പ്രതീക്ഷയോടെ മുന്നണികൾ

പാലക്കാട്/ചേലക്കര/വയനാട്: ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വയനാട് ലോക്‌സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ 8 മണിക്കാണ്...

മുനമ്പം : പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷൻ

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിൽ മുനമ്പം പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുനമ്പത്ത് ആരെയും കുടിയിറക്കില്ല, ആരെയും കുടിയിറക്കാതെ നിയമപരമായ...

ശബരിമല പതിനെട്ടാം പടിയ്ക്ക് സമീപം പാമ്പ്: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പിടികൂടി

ശബരിമല സന്നിധാനത്ത് പാമ്പ്. അയ്യപ്പ സന്നിധിയിലേക്കുള്ള പതിനെട്ടാം പടിയ്ക്ക് സമീപം ആണ് പാമ്പിനെ കണ്ടെത്തിയത്. ഭക്തര്‍ക്ക് മുന്നില്‍ ഭീതി പരത്തിയ പാമ്പിനെ പിടികൂടി.ഇന്ന് രാവിലെ ഒമ്പതരയോടെ പതിനെട്ടാം...

ഭരണഘടന അവഹേളന പ്രസംഗം :സജി ചെറിയാൻ രാജിവെക്കില്ല

തിരുവനന്തപുരം: മന്ത്രി സജിചെറിയാൻ രാജിവെക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായി. പാർട്ടി സജിചെറിയാനോടോപ്പമാണെന്നും സെക്രട്ടറിയേറ്റിൽ തീരുമാനം .സജിചെറിയാന് മന്ത്രിയായി തുടരാൻ ധാർമ്മികതയുടെ പ്രശ്‌നമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി...

സ‍ർക്കാരും മാധ്യമങ്ങളും പിന്തുണച്ചില്ല :പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

കൊച്ചി: മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി . കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി അറിയിച്ചു.....

‘ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം’ നാളെ (നവം.23ന് ) ആരംഭിക്കും…

പാലക്കാട്: ഷൊർണ്ണൂർ 'പ്രഭാതം' കലാസാംസ്കാരിക വേദിയുടെ പതിനെട്ടാമത് 'ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം', നവമ്പർ 23 മുതൽ ഡിസംബർ2 വരെ ഷൊർണ്ണൂർ കെവി ആർ...

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ...