എഡിഎം നവീൻ ബാബുവിന് വിട നൽകാൻ നാട്; കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചു
പത്തനംതിട്ട∙ അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് വിടനൽകാൻ ജന്മനാട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വിലാപയാത്രയായി കലക്ടറേറ്റിലെത്തിച്ചു. 11.30 വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം....