പതിനെട്ടാം പടിയിലെ ഫോട്ടോ ഷൂട്ട്: പൊലീസുകാരെ തീവ്രപരിശീലനത്തിന് അയക്കാൻ തീരുമാനം
ശബരിമല: പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്ത പൊലീസുകാരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയക്കും. കണ്ണൂരിലേക്ക് ഇവരെ തീവ്രപരിശീലനത്തിന് അയക്കാനാണ് തീരുമാനം. ശബരിമലയില്‍ ജോലിയില്‍ നിന്നും ഇറങ്ങിയ ഇവരെ...
