സർക്കാരും മാധ്യമങ്ങളും പിന്തുണച്ചില്ല :പീഡന പരാതി പിൻവലിക്കുന്നെന്ന് നടി
കൊച്ചി: മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി . കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി അറിയിച്ചു.....